Posted inKERALA LATEST NEWS
നടി മീര നന്ദന്‍ വിവാഹിതയായി
നടി മീരാനന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലർച്ചെ മീരയ്ക്ക് താലി ചാർത്തി. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്ത്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ് മീരയുടേത്. https://youtu.be/WKKc7_Yi4lo?si=di4hehJ-hDl7ZlnN മാട്രിമോണി സൈറ്റ് വഴി പരിചയപ്പെട്ട…

