Posted inKERALA LATEST NEWS
കൊല്ലത്തുനിന്നും കോട്ടയം വഴി എറണാകുളം സ്പെഷ്യല്‍ മെമു സര്‍വീസ് ആരംഭിച്ചു
കോട്ടയം വഴി എറണകുളം ജങ്ഷൻ വരെ പുതിയ മെമു സർവീസ് ആരംഭിച്ചു. കൊല്ലം - എറണാകുളം അണ്‍റിസർവിഡ് മെമുവാണ് ഇന്ന് മുതല്‍ ഓടിതുടങ്ങിയത്. രാവിലെ 5.55ന് കൊല്ലം സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജങ്ഷനിൽ എത്തിച്ചേർന്നത്. തിരികെ…
