Posted inKARNATAKA LATEST NEWS
കുടിശ്ശിക തീർപ്പാക്കിയില്ല; ദയാവധം ആവശ്യപ്പെടുമെന്ന് ഭീഷണിയുമായി കരാറുകാർ
ബെംഗളൂരു: കുടിശ്ശിക തീർപ്പാക്കിയില്ലെങ്കിൽ കോടതിയിൽ നിന്ന് ദയാവധം ആവശ്യപ്പെടുമെന്ന് കരാറുകാർ. ഹാവേരിയിലെ കരാറുകാരാണ് ഭീഷണിയുമായി രംഗത്തെത്തിയത്. ഏപ്രിൽ അവസാനത്തോടെ കുടിശ്ശികയായ 738 കോടി രൂപ നൽകണമെന്നാണ് ഇവരുടെ ആവശ്യം. വർഷങ്ങളായി അടയ്ക്കാത്ത ബില്ലുകളും വ്യാപകമായ അഴിമതിയും വർദ്ധിച്ചുവരുന്ന കടബാധ്യതയും തങ്ങളുടെ ജീവിതത്തെ…
