Posted inBENGALURU UPDATES LATEST NEWS
ഇൻഫോസിസ് ജീവനക്കാർക്ക് ആശ്വാസം; യെല്ലോ ലൈനിലേക്ക് നേരിട്ട് പ്രവേശിക്കാൻ മെട്രോ പ്ലാസ ഉടൻ
ബെംഗളൂരു: ഇൻഫോസിസ് ഇലക്‌ട്രോണിക്‌സ് സിറ്റി കാമ്പസിലെ ജീവനക്കാർക്ക് ആശ്വാസം. യെല്ലോ ലൈൻ (ആർവി റോഡ് - ബൊമ്മസാന്ദ്ര) പ്രവർത്തനക്ഷമമാകുന്നതോടെ സ്റ്റേഷനിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. ഇതിനായി മെട്രോ പ്ലാസ നിർമ്മിക്കാനാണ് തീരുമാനം. ഇൻഫോസിസ് ഫൗണ്ടേഷൻ്റെ ധനസഹായത്തോടെയുള്ള കോണപ്പന അഗ്രഹാര…
