Posted inLATEST NEWS WORLD
അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ
മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ അവധി ആഘോഷത്തിനിടെ കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹം വെട്ടി നുറുക്കിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ മാസം കാണാതായ 9 വിദ്യാർഥികളുടെ മൃതദേഹമാണ് ഉപേക്ഷിക്കപ്പെട്ട വാഹനത്തിനുള്ളിൽ വിവിധ ബാഗുകളിലാക്കിയ നിലയിൽ കണ്ടെത്തിയത്. മെക്സിക്കോ സിറ്റിയിൽ നിന്ന് 280 കിലോമീറ്റർ…


