Posted inKARNATAKA LATEST NEWS
മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം; ബിൽ നിയമസഭ പാസാക്കി
ബെംഗളൂരു: മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഉറപ്പാക്കുന്ന ബില്ലിന് നിയമസഭ അംഗീകാരം. ഗ്രാമീണ മേഖലകളിൽ പലപ്പോഴും അമിത പലിശയും, തിരിച്ചടവിനായുള്ള സമ്മർദ്ദവും മൂലം നിരവധി കുടുംബങ്ങൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. ഈ ചൂഷണത്തിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. എല്ലാ മൈക്രോഫിനാൻസ് സ്ഥാപനങ്ങളും…

