Posted inKARNATAKA LATEST NEWS
മൈക്രോഫിനാൻസ് കമ്പനികൾക്കെതിരായ ഓർഡിനൻസ് ഗവർണർക്ക് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ
ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് ഗവർണർ താവർചന്ദ് ഗെലോട്ടിന് വീണ്ടും അയച്ച് സംസ്ഥാന സർക്കാർ. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമെന്ന് ചൂണ്ടിക്കാട്ടി ഓർഡിനൻസ് നേരത്തെ ഗവർണർ തള്ളിയിരുന്നു. 10 വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് കമ്പനികൾക്കെതിരെ ഓർഡിനൻസ്…
