Posted inKARNATAKA LATEST NEWS
ശിക്ഷയും പിഴയും അധികം; മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുള്ള ഓർഡിനൻസ് തള്ളി ഗവർണർ
ബെംഗളൂരു: മൈക്രോഫിനാൻസ് കമ്പനികളെ നിയന്ത്രിക്കാനുളള സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസ് തള്ളി ഗവർണർ താവർചന്ദ് ഗെലോട്ട്. കുറ്റകൃത്യത്തിനുള്ള ശിക്ഷയും പിഴയും അധികമാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.10 വർഷം തടവും 5 ലക്ഷം രൂപ പിഴയും ഒരിക്കലും ശിക്ഷയായി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കമ്പനികളെ നിയന്ത്രിക്കാൻ…
