Posted inKERALA LATEST NEWS
മിഹിറിന്റെ ആത്മഹത്യ: സ്‌കൂളിലെ റാഗിങ്ങിന് തെളിവില്ലെന്ന് പോലിസ്
കൊച്ചി: തിരുവാണിയൂർ സ്‌കൂളില്‍ വിദ്യാർഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യ റാഗിങ്ങ് കാരണം അല്ലെന്ന് പോലീസ് റിപ്പോർട്ട്. റാഗ് ചെയ്‌തതിന് തെളിവുകളൊന്നും ഇല്ല. ആത്മഹത്യയുടെ കാരണം റാഗിങ്ങ് അല്ല, കുടുംബ പ്രശ്‌നങ്ങളാണെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടാണ് പുത്തൻകുരിശ് പോലീസ് ആലുവ എസ്‌പിക്ക് സമർപ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ…
