Posted inLATEST NEWS WORLD
മലാവി വൈസ് പ്രസിഡൻ്റ് സഞ്ചരിച്ച സൈനിക വിമാനം കാണാതായി
തെക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ മലാവിയിലെ വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി പ്രസിഡന്റിന്റെ ഓഫിസാണ് വിമാനം കാണാതായ വാര്‍ത്ത സ്ഥിരീകരിച്ചത്. ചിലിമയെ കൂടാതെ മറ്റ് ഒമ്പത് യാത്രക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനത്തെയും വൈസ് പ്രസിഡന്റ് അടക്കമുള്ള…
