Posted inKARNATAKA LATEST NEWS
ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണ ചെയ്യാൻ അനുമതി നൽകണം; കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നൽകി
ബെംഗളൂരു : ഖനി അഴിമതിക്കേസിൽ കുമാരസ്വാമിയെ കുറ്റവിചാരണചെയ്യാൻ ലോകായുക്ത നൽകിയ അപേക്ഷയിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ താവർചന്ദ് ഗഹ്‌ലോട്ടിന് നിവേദനം നൽകി. മുഖ്യമന്ത്രിയെ കുറ്റവിചാരണ ഗവർണർ അനുമതി നൽകിയതിനെ അപലപിച്ച് രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിന് ശേഷം ഡി. കെ.…

