Posted inKARNATAKA LATEST NEWS
ബെംഗളൂരുവിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം; വൻ നഗരങ്ങളിൽ ഇതൊക്കെ സ്വാഭാവികമെന്ന മന്ത്രിയുടെ പ്രതികരണത്തില്‍ വിവാദം
ബെംഗളൂരു: ബെംഗളൂരുവിൽ യുവതിക്കെതിരെ നടന്ന ലൈംഗികാതിക്രമത്തെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. വൻ നഗരങ്ങളിൽ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി…


