Posted inKERALA LATEST NEWS
വയനാട് പുനരധിവാസം സമയബന്ധിതമായി തന്നെ നടപ്പാക്കും: ദുരന്തബാധിതരുടെ പട്ടിക ഇന്ന് പുറത്തിറക്കും-മന്ത്രി കെ രാജൻ
തിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. 388 പേരാണ് ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ആക്ഷേപമുള്ളവര്‍ക്ക് പട്ടിക പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം പരാതി നല്‍കാമെന്നും മന്ത്രി പറഞ്ഞു. വയനാട് പുനരധിവാസത്തിനായി…
