Posted inKERALA LATEST NEWS
ആശങ്ക വേണ്ട, മെസ്സിയും സംഘവും കേരളത്തിലേക്ക് വരുമെന്ന് മന്ത്രി
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും ലോക ചാമ്പ്യന്മാരായ അർജന്റീന ടീമും കേരളത്തിൽ എത്തുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടന്ന് മന്ത്രി വി അബ്‌ദുറഹിമാൻ. അർജന്റീനയ്‌ക്കും നമുക്കും കളി നടത്തണമെന്നാണ് ആഗ്രഹം. സ്‌പോൺസർ പണമടയ്‌ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അർജന്റീന ടീമുമായി താനും ബന്ധപ്പെട്ടു. എന്തെങ്കിലും…
