Posted inLATEST NEWS NATIONAL
ലോകസുന്ദരിപ്പട്ടം തായ്ലന്‍ഡിന്റെ ഒപാല്‍ സുചാതയ്ക്ക്
ഹൈദരാബാദ്: ലോകസുന്ദരിപ്പട്ടം ചൂടി തായ്ലന്‍ഡിന്റെ ഒപാല്‍ സുചാതത ചുങ്സ്രി. ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷന് സെന്ററില്‍ നടന്ന 72-ാമത് മിസ് വേള്‍ഡ് കിരീട മത്സരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 108 സുന്ദരിമാരെ പിന്തള്ളിയാണ് മിസ് തായ്ലന്റ് കിരീടം ചൂടിയത്. മിസ് എത്യോപ്യ…
