പഞ്ചായത്ത് മെമ്പറെയും പെണ്‍ മക്കളെയും കാണാനില്ലെന്ന് പരാതി

പഞ്ചായത്ത് മെമ്പറെയും പെണ്‍ മക്കളെയും കാണാനില്ലെന്ന് പരാതി

കോട്ടയം: പഞ്ചായത്ത് മെമ്പറെയും മക്കളെയും കാണാന്നില്ലെന്ന് പരാതി. കോട്ടയം അതിരമ്പുഴയില്‍ പഞ്ചായത്ത്‌ മെമ്പറായ യുവതിയെയും രണ്ട് പെണ്‍മക്കളെയുമാണ് കാണാനില്ലെന്ന് പരാതി ലഭിച്ചിരിക്കുന്നത്. അതിരമ്പുഴ പഞ്ചായത്ത് അംഗം ഐസി സാജൻ, മക്കളായ അമലയ അമയ എന്നിവരെയാണ് കാണാതായത്. ഭർതൃവീട്ടുകാരുമായി ചില സ്വത്ത് തർക്കത്തില്‍…
മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

മൂന്ന് വിദ്യാര്‍ഥികളെ കാണാതായി; ട്രെയിനില്‍ കയറി പോയതായി സംശയം

കൊച്ചിയിൽ മൂന്ന് ആണ്‍കുട്ടികളെ കാണാതായി. ഫോർട്ടുകൊച്ചി സ്വദേശികളായ മൂന്ന് വിദ്യാർഥികളെയാണ് കാണാതായത്. ഫോർട്ട് കൊച്ചി ചെറളായിക്കടവിലെ അഫ്രീദ്, ഹാഫിസ്, അതീൻ എന്നിവർക്കായാണ് പോലീസ് തെരച്ചില്‍ തുടങ്ങിയത്. മൂവരും ട്രെയിനില്‍ കയറി പോയെന്ന് സംശയമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുട്ടികളെ…
ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

ട്യൂഷന് പോയ 14കാരനെ കാണാനില്ലെന്ന് പരാതി

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത് എസ് പണിക്കരുടെ മകൻ അഭയ് (14)നെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ഏറെ വൈകിയിട്ടും കുട്ടി വീട്ടിലെത്താതെ വന്നപ്പോഴാണ് കാണാതായ വിവരം…
താമരശ്ശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം

താമരശ്ശേരിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം

ബെംഗളൂരു: താമരശ്ശേരി പെരുമ്പള്ളിയിൽ നിന്ന് കാണാതായ പതിമൂന്നുകാരിയായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ബെംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കർണാടക പോലീസ് വിവരം താമരശ്ശേരി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. പുതുപ്പാടി സർക്കാർ സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനിയെയാണ് കാണാതായത്. ചൊവ്വാഴ്‌ച…
ഓടയിൽ വീണ് മധ്യവയസ്കനെ കാണാതായ സംഭവം; തിരച്ചിൽ പുനരാരംഭിച്ചു

ഓടയിൽ വീണ് മധ്യവയസ്കനെ കാണാതായ സംഭവം; തിരച്ചിൽ പുനരാരംഭിച്ചു

കോഴിക്കോട്: കോഴിക്കോട് കോവൂർ എംഎൽഎ റോഡിൽ അഴുക്കുചാലിൽ വീണ് ഒരാളെ കാണാതായ സംഭവത്തിൽ തിരച്ചിൽ ഇന്ന് പുനരാരംഭിച്ചു. കോവൂർ സ്വദേശി ശശിയെയാണ് (56) കാണാതായത്. ഞായറാഴ്ച രാത്രി പെയ്ത മഴയെതുടർന്നാണ് സംഭവം. എംഎൽഎ റോഡിലെ ബസ് സ്‌റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. ഇതിനിടെ…
മലപ്പുറം താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി

മലപ്പുറം താനൂരില്‍ രണ്ട് പ്ലസ്ടു വിദ്യാര്‍ഥിനികളെ കാണാതായി

മലപ്പുറം: താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ രണ്ട് പ്ലസ് ടു വിദ്യാർഥിനികളെ കാണാതായതായി പരാതി. വിദാർഥികളായ അശ്വതി, ശ്വേത എന്നീ വിദ്യാർഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികള്‍ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം. പോലീസ് അന്വേഷണം…
വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി

വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിൽ ചാടിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി

ബെംഗളൂരു: വിനോദയാത്രക്കിടെ റീൽ ചിത്രീകരിക്കാനായി നദിയിലേക്ക് ചാടിയ ഡോക്ടറെ കാണാതായി. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിൽ തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്. രണ്ട് സുഹൃത്തുക്കൾക്കൊപ്പം സനാപൂറിലെ തും​ഗഭദ്ര നദിയുടെ സമീപ…
ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ഹാസനിൽ നിന്ന് കാണാതായ സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി

ബെംഗളൂരു: ഹാസനിൽ നിന്ന് കാണാതായ മൂന്ന് സ്കൂൾ വിദ്യാർഥികളെ ബെംഗളൂരുവിൽ കണ്ടെത്തി. ബുധനാഴ്ച രാവിലെ 7.30 ഓടെയാണ് സക്ലേഷ്പുർ താലൂക്കിലെ കുനിഗനഹള്ളിയിൽ നിന്ന് ശരത്, ധനഞ്ജയ, മുരളി എന്നീ മൂന്ന് കുട്ടികളെ കാണാതായത്. സ്കൂളിലേക്ക് പോയ കുട്ടികൾ പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല.…
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ കാണാതായി

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് കുട്ടികളെ കാണാതായി

ബെംഗളൂരു: ബെംഗളൂരുവിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് ആൺകുട്ടികളെ കാണാതായി. ജയനഗർ മൂന്നാം ബ്ലോക്കിൽ ശനിയാഴ്ചയാണ് സംഭവം. പ്രവീൺ (ഏഴാം ക്ലാസ് വിദ്യാർഥി), രവി (ഒമ്പതാം ക്ലാസ് വിദ്യാർഥി) എന്നിവരെയാണ് കാണാതായത്. ഇരുവരെയും കാണാതായതായി രക്ഷിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെ…
25 വർഷം മുമ്പ് കാണാതായ 50കാരിയെ കണ്ടെത്തി

25 വർഷം മുമ്പ് കാണാതായ 50കാരിയെ കണ്ടെത്തി

ബെംഗളൂരു: 25 വർഷം മുമ്പ് കാണാതായ കർണാടക സ്വദേശിനിയെ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നാണ് സക്കമ്മയെന്ന 50കാരിയെ കണ്ടെത്തിയത്. ബെള്ളാരിയിലെ ദനനായകനകെരെ ഗ്രാമത്തിൽ നിന്നുള്ള സക്കമ്മ 25 വർഷം മുമ്പ് മക്കളോടൊപ്പം ഹൊസപേട്ടയിൽ ബന്ധുവിൻ്റെ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ഇതിനിടെ, അബദ്ധത്തിൽ…