കോട്ടയത്ത് യു ഡി ക്ലര്‍ക്കിനെ കാണാതായി

കോട്ടയത്ത് യു ഡി ക്ലര്‍ക്കിനെ കാണാതായി

കോട്ടയം: മുത്തോലി പഞ്ചായത്തിലെ യുഡി ക്ലര്‍ക്കിനെ കാണാതായി. കിഴവങ്കുളം സ്വദേശിനി ബിസ്മിയെ ആണ് കാണാതായത്. രാവിലെ ജോലിക്ക് പോകാനാണെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ ബിസ്മി വ്യാഴാഴ്ച പഞ്ചായത്ത് ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല. വൈകിട്ട് ഇവരെ കൂട്ടാന്‍ ഭര്‍ത്താവ് എത്തിയപ്പോഴാണ് ഓഫീസിലുള്ളവര്‍ വിവരമറിഞ്ഞത്.…
ആലുവയില്‍ 13 വയസുകാരനെ കാണാതായി

ആലുവയില്‍ 13 വയസുകാരനെ കാണാതായി

കൊച്ചി: ആലുവയില്‍ 13 വയസുകാരനെ കാണാതായെന്ന് പരാതി. ആലുവ എസ്‌എന്‍ഡിപി സ്‌കൂള്‍ വിദ്യാര്‍ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകന്‍ അല്‍ത്താഫ് അമീനെയാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന്…
പതിമൂന്നുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റില്‍

പതിമൂന്നുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റില്‍

താമരശേരിയില്‍ പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയേയും യുവാവിനെയും ഇന്നലെ ബെംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 13കാരിയെ കർണാടക പോലീസാണ് കണ്ടെത്തിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ താമരശേരി…
നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ ബെംഗളൂരുവില്‍ കണ്ടെത്തി

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ ബെംഗളൂരുവില്‍ കണ്ടെത്തി

ബെംഗളൂരു: പൂനെയിൽ നിന്ന് കാണാതായ മലയാളി സൈനികനെ ബെംഗളൂരുവിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് എലത്തൂർ സ്വദേശിയായ വിഷ്ണുവിനെയാണ് ഏറെ ദിവസത്തെ തിരച്ചിലിന് ഒടുവിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വിഷ്ണു വീട്ടിൽ എത്താതെ കുറച്ചു ദിവസങ്ങളിലായി പല സ്ഥലങ്ങളിലായി തങ്ങുക ആയിരിക്കുന്നു. ഡിസംബര്‍…
ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂരില്‍ നിന്നും ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം മീനച്ചിലാറ്റില്‍ നിന്നു കണ്ടെത്തി. വ്യാഴാഴ്ച മുതലാണ് വിദ്യാർഥിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സുഹൈല്‍ ആറിന്റെ തീരത്തേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കിട്ടിയിരുന്നു. മരണം സംബന്ധിച്ച്‌ പോലീസ് അന്വേഷണം തുടങ്ങി.…
കാണാതായ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി;​ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ ട്രെയിൻ പോയതായി മനു

കാണാതായ മജീഷ്യന്‍ മനു പൂജപ്പുരയെ കണ്ടെത്തി;​ വെള്ളം വാങ്ങാനിറങ്ങിയപ്പോൾ ട്രെയിൻ പോയതായി മനു

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ കാണാതായെന്ന് കുടുംബം പരാതി നൽകിയ മജീഷ്യൻ മനു പൂജപ്പുരയെ കണ്ടെത്തി. തിരുവല്ല റെയിൽവേ സ്റ്റേഷനിൽ വെള്ളം വാങ്ങാൻ ഇറങ്ങിയപ്പോൾ ട്രെയിൻ പോയതിനാലാണ് ട്രെയിനിൽ കയറാൻ സാധിക്കാതിരുന്നതെന്ന് മനു വെളിപ്പെടുത്തി. ഫോൺ കയ്യിലില്ലാതിരുന്നതിനാൽ ആരെയും ബന്ധപ്പെടാൻ കഴിഞ്ഞില്ല. തിരുവല്ലയിൽ…
മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി

മലപ്പുറത്ത് നിന്നും കാണാതായ പെണ്‍കുട്ടികളെ കോഴിക്കോട് കണ്ടെത്തി

കോഴിക്കോട്: മലപ്പുറം വാഴക്കാട് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. കോഴിക്കോട് വെള്ളയിലെ ബന്ധുവീട്ടില്‍ നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളെയായിരുന്നു കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് 2നു ശേഷമാണ് കാണാതായത്. വാഴക്കാട് ഹയാത്ത്…
കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി

കോഴിക്കോട്: ബുധനാഴ്ച പയ്യോളിയില്‍ നിന്ന് കാണാതായ നാല് കുട്ടികളെ ആലുവയിലെ ലോഡ്ജില്‍ നിന്ന് കണ്ടെത്തി. പോലീസിന് കിട്ടിയ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് രാവിലെയാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ആലുവ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പതിനാലും പതിനഞ്ചും വയസ് പ്രായമുള്ള…
കാണാതായ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

കാണാതായ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കണ്ടെത്തി

മംഗളൂരു: കഴിഞ്ഞ ദിവസം കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. ഫാല്‍ഗുനി പുഴയില്‍ കുളൂര്‍ പാലത്തിന് അടിയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിനു മുകളില്‍ അപകടത്തില്‍പ്പെട്ട…
കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

കാണാതായ പത്താം ക്ലാസുകാരനെ കണ്ടെത്തി

പാലക്കാട്‌: കൊല്ലങ്കോട് നിന്നും കാണാതായ പത്താം ക്ലാസുകാരനെ പാലക്കാട് റെയില്‍വെ സ്റ്റേഷന് സമീപത്ത് കണ്ടെത്തി. മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്. കൊല്ലങ്കോട് സീതാർകുണ്ട് സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതിന് കത്തെഴുതിവെച്ച്‌ വീട് വിട്ട്…