Posted inKERALA LATEST NEWS
അമ്മയ്ക്ക് കത്തെഴുതി വച്ച് വീട്ടില്‍ നിന്നും പോയി; പത്താം ക്ലാസുകാരനെ കാണാതായതായി പരാതി
പാലക്കാട്: കൊല്ലങ്കോട് നിന്നും കാണാതായ പത്ത് വയസുകാരനായുള്ള അന്വേഷണം ഊർജിതമാക്കി പോലീസ്. സീതാർകുണ്ട് സ്വദേശിയായ അതുല്‍ പ്രിയനെ ഇന്ന് പുലർച്ചെയോടെയാണ് കാണാതായത്. മുടി വെട്ടാത്തതിന് വഴക്ക് പറഞ്ഞതാണ് മകൻ വീടുവിട്ടിറങ്ങാൻ കാരണമായതെന്നാണ് പിതാവ് ഷണ്‍മുഖൻ പറഞ്ഞത്. പുലർച്ചെ അഞ്ച് മണിക്ക് എഴുന്നേറ്റ്…






