മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം: അന്വേഷണ സംഘം പുനെയിലേക്ക്

കോഴിക്കോട്: മലയാളി സൈനികന്‍ വിഷ്ണുവിനെ കാണാതായ സംഭവം പുതിയ വഴിത്തിരിവിലേക്ക്. അവസാന കോള്‍ ലൊക്കേഷന്‍ കണ്ണൂരില്‍ ആയിരുന്നു കാണിച്ചിരുന്നത്. എന്നാൽ ലൊക്കേഷന്‍ പുനെയില്‍ ആണെന്ന് വ്യക്തമായി. വിഷ്ണുവിനെ അന്വേഷിച്ച്‌ കേരള പോലീസ് സംഘം പൂനെയിലേക്ക് പുറപ്പെടുകയാണ്. പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ…
നാട്ടിലേക്കുള്ള യാത്രയില്‍ സൈനികനെ കാണാതായതായി പരാതി

നാട്ടിലേക്കുള്ള യാത്രയില്‍ സൈനികനെ കാണാതായതായി പരാതി

കോഴിക്കോട്: അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കണ്ണൂരില്‍ നിന്നു ഫോണ്‍ ചെയ്ത ശേഷം കാണാതായെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്. പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക്…
പശുവിനെ തിരഞ്ഞ് വനത്തിൽപോയ 3 സ്ത്രീകളെ കാണാനില്ല; തിരച്ചിൽ

പശുവിനെ തിരഞ്ഞ് വനത്തിൽപോയ 3 സ്ത്രീകളെ കാണാനില്ല; തിരച്ചിൽ

കോതമംഗലം: പശുവിനെ തിരഞ്ഞ് കാട്ടിനുള്ളിൽ പോയ മൂന്നുസ്ത്രീകളെ കാണാതായി. കുട്ടമ്പുഴ അട്ടിക്കളം വനമേഖലയിലെ മാളോക്കുടി മായാ ജയൻ, കാവുംപടി പാറുക്കുട്ടി, പുത്തൻപുര ഡാർളി എന്നിവരെയാണ് കാണാതായത്. ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇവർ കാട്ടിനുള്ളിലേക്ക് പോയത്. പശു തിരിച്ചുവന്നിരുന്നു.…
തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല; പരാതി നൽകി കുടുംബം

തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ല; പരാതി നൽകി കുടുംബം

മലപ്പുറം: തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാറെ കാണാതായതായി പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് മുതലാണ് കാണാതായത്. വൈകിട്ട് അഞ്ചേകാലോടെ ഓഫീസില്‍ നിന്നും ഇറങ്ങിയ ചാലിബ് വീട്ടില്‍ എത്താന്‍ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു. ഏറെ വെെകിയിട്ടും ചാലിബിനെ…
രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രന്തംബോർ നാഷണൽ പാർക്കിൽ നിന്ന് 25 കടുവകളെ കാണാതായി; അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്

രാജസ്ഥാൻ: രന്തംബോർ നാഷണൽ പാർക്കിൽ നിന്നും ഒരു വർഷത്തിനിടെ 25 കടുവകളെ കാണാതായി. സംഭവത്തിൽ വനം വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാണാനില്ലെന്ന ആഭ്യന്തര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വന്യജീവി വകുപ്പ് അന്വേഷണത്തിന് മൂന്നംഗ സമിതി രൂപീകരിച്ചു. ആകെ 75 കടുവകളിൽ 25 എണ്ണത്തിനേയും…
കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

കാപ്പില്‍ ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകനെ തിരയില്‍പ്പെട്ട് കാണാതായി

തിരുവനന്തപുരം: വർക്കല കാപ്പില്‍ പൊഴിമുഖത്ത് പ്രാദേശിക മാധ്യമ‌പ്രവർത്തകനെ തിരയില്‍പ്പെട്ട് കാണാതായി. പരവൂർ സ്വദേശി ശ്രീകുമാർ (47)നെയാണ് കാണാതായത്. പോലീസും ഫയർ ഫോഴ്‌സും സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. കോയമ്പത്തൂരില്‍ നിന്നുള്ള സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചകഴിഞ്ഞ് കുളിക്കാനെത്തിയപ്പോഴായിരുന്നു അപകടം. കായല്‍പ്പൊഴിയില്‍ ശക്തമായ അടിയൊഴുക്കുണ്ടായിരുന്നു. കുളിക്കുന്നതിനിടെ മൂന്നരയോടെ…
ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു

ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ച കിരീടം മോഷ്ടിക്കപ്പെട്ടു. ബംഗ്ലാദേശിലെ ശ്യാംനഗറിനടുത്ത് സത്‌കിരയിലെ ജഷേരോശ്വരി ക്ഷേത്രത്തിൽ നിന്നാണ് കാളി ദേവിയുടെ കിരീടം മോഷണം പോയത്. വിഷയത്തിൽ ഇന്ത്യ ബംഗ്ലാദേശിനോട് പ്രതിഷേധം അറിയിച്ചു. 2021ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെ ഈ…
കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

കോഴിക്കോട് നിന്നും കാണാതായ 14കാരിയെ കോയമ്പത്തൂരില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ പതിനാലുകാരിയെ കണ്ടെത്തി. കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. റെയില്‍വെ പോലീസ് നടത്തിയ പരിശോധനയിലാണ് റെയില്‍വെ സ്‌റ്റേഷനില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ നാട്ടിലെത്തിക്കുന്നതിനായി മുക്കം പോലീസ് കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.…
കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കപ്പലിൽ നിന്നും കാണാതായ മലയാളിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചതായി സൂചന

കാസറഗോഡ്: ചൈനയിൽ നിന്നും പുറപ്പെട്ട കപ്പലിൽ നിന്നും കഴിഞ്ഞ വെള്ളിയാഴ്‌ച കാണാതായ കാസറഗോഡ് സ്വദേശി ആൽബർട്ട് ആന്‍റണിക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ചെന്ന് വിവരം ലഭിച്ചതായി കുടുംബം. ആൽബർട്ടിനെ കാണാതായി ഇന്നേക്ക് അഞ്ചു ദിവസം പിന്നിട്ടപ്പോഴാണ് കുടുംബത്തിന് ഈ വിവരം ലഭിച്ചിരിക്കുന്നത്. നേരത്തെ സ്ഥലത്ത്…
സിദ്ധാര്‍ഥിന്റെ 22 സാധനങ്ങള്‍ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

സിദ്ധാര്‍ഥിന്റെ 22 സാധനങ്ങള്‍ കാണാനില്ല; പരാതിയുമായി ബന്ധുക്കള്‍

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിദ്ധാര്‍ഥിന്റെ സാധനങ്ങള്‍ കാണാതായെന്ന് പരാതി. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് സിദ്ധാര്‍ഥിന്റെ സാധനങ്ങളെടുക്കാൻ ബന്ധുക്കളെത്തിയപ്പോഴാണ് സംഭവം. കണ്ണടയും പുസ്തകങ്ങളും ഉള്‍പ്പെടെ 22 സാധനങ്ങളാണ് കാണാതായിരിക്കുന്നത്. സാധനങ്ങള്‍ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.…