ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ് ഏഴ് മാസം മുമ്പ് പെൺകുട്ടികൾ രക്ഷപ്പെട്ടത്. ഇരുവരും ബംഗ്ലാദേശ് സ്വദേശിനികളാണ്. ഇവരെ ബെംഗളൂരുവിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ…
തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകള്‍ ചാടിപോയി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകള്‍ ചാടിപോയി

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂടുചാടി. തിങ്കളാഴ്ച രാവിലെ 7 മണിയോടെയാണ് ഇവയെ കാണാതായത്. ഇത് രണ്ടാം തവണയാണ് തിരുവനന്തപുരം മൃഗശാലയില്‍‌ ഹനുമാന്‍ കുരങ്ങ് ചാടിപ്പോകുന്നത്. നാല് ഹനുമാന്‍ കുരങ്ങുകളാണ് കൂട്ടിലുണ്ടായിരുന്നത്. മൂന്ന് പെണ്‍ കുരങ്ങുകളെയാണ് കാണാതായത്. തുറന്ന…
മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; യുവാവ് പിടിയിൽ

ബെംഗളൂരു: മോചനദ്രവ്യത്തിനായി അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് പിടിയിൽ. രാമനഗരയിലാണ് സംഭവം. 22 കാരനായ ദർശൻ ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗത്തിനായി പണം കണ്ടെത്താനാണ് ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. പ്രദേശവാസിയായ സന്തോഷിൻ്റെ മകളെ കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ്…
കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍ നിന്ന് കണ്ടെത്തി

കാണാതായ വിഷ്ണുജിത്തിനെ സുരക്ഷിതനായി ഊട്ടിയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ ആറാം നാള്‍ ഊട്ടിയില്‍ കണ്ടെത്തി. മലപ്പുറം എസ്പി എസ്. ശശിധരൻ വിഷ്ണുവിനെ കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ഊട്ടിയിലെ കൂനൂരില്‍ വച്ച്‌ ഒരു പ്രാവശ്യം വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയതായി നേരത്തെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ഇതിനെ…
ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവ്; നാല് ദിവസമായി കാണാനില്ലെന്ന് പരാതി

ഇന്ന് വിവാഹം നടക്കേണ്ടിയിരുന്ന യുവാവ്; നാല് ദിവസമായി കാണാനില്ലെന്ന് പരാതി

മലപ്പുറത്ത് ഇന്ന് വിവാഹം നടക്കേണ്ടിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെയാണ് കാണാതായത്. വിവാഹത്തിനായുള്ള പണം സംഘടിപ്പിക്കാൻ പോകുന്ന വേളയിലാണ് യുവാവിനെ കാണാതായത്. യുവാവ് പാലക്കാട്ടേക്കാണ് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഇന്നായിരുന്നു വിഷ്ണുജിത്തിൻ്റെ വിവാഹം തീരുമാനിച്ചിരുന്നത്. വീട്ടുകാർ…
ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ വഴിത്തിരിവ്; കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ

ചേർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയിൽ വഴിത്തിരിവ്; കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ

ആലപ്പുഴ: ചേര്‍ത്തലയില്‍ നവജാത ശിശുവിനെ കാണാനില്ലെന്ന പരാതിയില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചു മൂടിയെന്ന് അമ്മ പോലീസിന് മൊഴി നല്‍കി. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്ന് യുവതി മൊഴി നല്‍കിയതായി റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പൊലീസ് കസ്റ്റഡിയിലാണ്. രണ്ട് കുട്ടികളുടെ…
ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തലയിൽ നവജാത ശിശുവിനെ കാണാതായി, ദുരൂഹത സംശയിച്ച് പോലീസ്

ചേർത്തല: ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ യുവതി പ്രസവിച്ച നവജാത ശിശുവിനെ കാണാതായതായി പരാതി. പള്ളിപ്പുറം സ്വദേശിനി ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിനെ പ്രസവിച്ച യുവതി ശനിയാഴ്ച കുഞ്ഞുമായി വീട്ടിലേക്കു പോയിരുന്നു. ആശപ്രവർത്തകർ വീട്ടിൽ അന്വേഷിച്ചു ചെന്നപ്പോഴാണു കുഞ്ഞിനെ കാണാനില്ലെന്നു പുറത്തറിഞ്ഞത്. ആശാപ്രവർത്തകർ…
22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി

റഷ്യയില്‍ 19 യാത്രക്കാരും മൂന്ന് ജീവനക്കാരുമുള്‍പ്പെടെ 22 പേരുമായി പോവുകയായിരുന്ന ഹെലികോപ്ടര്‍ കാണാതായി. എംഐ-8ടി ഹെലികോപ്ടറാണ് കാണാതായത്. വച്ച്‌കസെറ്റ്സ് അഗ്‌നിപര്‍വ്വതത്തിന് സമീപത്താണ് സംഭവം. ഹെലികോപ്റ്റര്‍ എത്തേണ്ട സമയമായിട്ടും എത്താതിരുന്നതോടെയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടത്. റഷ്യയുടെ കിഴക്കന്‍ കാംചത്ക പെനിന്‍സുലയിലാണ് ഹെലികോപ്ടര്‍ കാണാതായതെന്ന് ഫെഡറല്‍…
മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ കണ്ടെത്തി

ബെംഗളൂരു: മൂന്ന് ദിവസം മുമ്പ് വീട്ടിൽ നിന്ന് കാണാതായ യുവതിയെ 60 അടി താഴ്ചയുള്ള കിണറ്റിൽ ജീവനോടെ കണ്ടെത്തി. ഗദഗ് ജില്ലയിലെ തോതഗന്തി ഗ്രാമത്തിലെ പാർവതി വീരയ്യ കൽമഠത്തെയാണ് വീട്ടിൽ നിന്നും കാണാതായത്. കർഷകത്തൊഴിലാളികളാണ് കിണറ്റിൽ നിന്ന് പാർവതിയെ രക്ഷപ്പെടുത്തിയത്. കാണാതായ…
ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

ആറ്റിങ്ങലില്‍ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി. വര്‍ക്കല ക്ലിഫില്‍ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിഫില്‍ പോയതാണെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞത്. കൈയ്യിലുള്ള കാശ് തീര്‍ന്നതിനാല്‍ വീട്ടിലേക്ക് മടങ്ങി വരാനായില്ല. ഇന്നലെ രാവിലെ എട്ടരയോടെ ആറ്റിങ്ങല്‍ പളളിക്കലില്‍ നിന്നുമാണ് നിയാസ്-നിഷ ദമ്പതികളുടെ…