ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

ലൈംഗിക പീഡനക്കേസ്: മുകേഷിന്റെ അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞ് കോടതി

കൊച്ചി: നടിയുടെ ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയ്‌ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് സെപ്റ്റംബര്‍ മൂന്നു വരെ മുകേഷിനെ അറസ്റ്റ് ചെയ്യുന്നതു തടഞ്ഞത്. മുകേഷ്…
നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം; ആനി രാജ

നടന്‍ മുകേഷ് എംഎല്‍എ സ്ഥാനം രാജിവക്കണം; ആനി രാജ

കൊച്ചി: മുകേഷ് എം.എല്‍.എ സ്ഥാനം രാജിവയ്ക്കണമെന്ന് സി.പി.ഐ നേതാവ് ആനി രാജ. ഇനി ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും ആനി രാജ പ്രതികരിച്ചു. നീതിപൂര്‍വമായി സത്യസന്ധമായി അന്വേഷണം നടത്തണമെങ്കില്‍ മുകേഷ് ആ പദവിയില്‍ നിന്ന് മാറി നില്‍ക്കണം. മുകേഷ് സ്ഥാനം…
‘മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ കടുത്തപ്രതിഷേധം’; മുന്നറിയിപ്പുമായി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍

‘മുകേഷ് എംഎല്‍എ സ്ഥാനം രാജിവെച്ചില്ലെങ്കില്‍ കടുത്തപ്രതിഷേധം’; മുന്നറിയിപ്പുമായി സ്ത്രീപക്ഷ പ്രവര്‍ത്തകര്‍

കൊച്ചി: ലൈംഗികാരോപണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നടൻ മുകേഷ് എം.എല്‍.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്ത്രീപക്ഷപ്രവർത്തകർ. 100 പേരാണ് പ്രസ്താവനയില്‍ ഒപ്പിട്ടിരിക്കുന്നത്. ഇതില്‍ സാറാ ജോസഫ്, കെ. അജിത, കെ. ആർ മീര എന്നിവർ ഉള്‍പ്പെടുന്നുണ്ട്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും മുകേഷ് നിരവധി ആരോപണങ്ങള്‍…
ലൈംഗികാരോപണം; എംഎൽഎ മുകേഷിന്റെ രാജി അനിവാര്യമെന്ന് ആനി രാജ

ലൈംഗികാരോപണം; എംഎൽഎ മുകേഷിന്റെ രാജി അനിവാര്യമെന്ന് ആനി രാജ

കൊച്ചി: ലൈംഗികാരോപണ കേസിൽ കുറ്റാരോപിതനായ എം. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ മുൻകൈ എടുക്കണം. മുകേഷിന്റെ രാജി അനിവാര്യമാണ്. ലൈംഗികാരോപണം നേരിടുന്ന മുകേഷ് എംഎൽഎ സ്ഥാനങ്ങളിൽ നിന്നും മാറി നിന്ന് അന്വേഷണത്തെ…