Posted inKARNATAKA LATEST NEWS
മംഗളൂരു ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം…

