Posted inKARNATAKA LATEST NEWS
സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നാളെ മൈസൂരുവിൽ
ബെംഗളൂരു: മൈസൂരുവിൽ നാളെ സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടക്കുമെന്ന് ഡിഐജിയും ഹോം ഗാർഡ്‌സ് അഡീഷണൽ കമാൻഡന്റ് ജനറലും സിവിൽ ഡിഫൻസ് എക്‌സ്-ഒഫീഷ്യോ അഡീഷണൽ ഡയറക്ടറുമായ വർത്തിക കത്യാർ പറഞ്ഞു. വെള്ളിയാഴ്ച റായ്ച്ചൂരിൽ മോക് ഡ്രിൽ നടന്നു. മെയ് 11 ന്…


