Posted inLATEST NEWS NATIONAL
തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാന്‍ വന്‍ പ്രഖ്യാപനം; മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി
മൂന്നാം മോദി സര്ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മോദി സര്‍ക്കാരിനെ മൂന്നാമതും തിരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന്‍ ബജറ്റവതരണം തുടങ്ങിയത്. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്‍കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന…







