Posted inKERALA LATEST NEWS
സംഗീത സംവിധായകന്‍ മോഹന്‍ സിതാര ബിജെപിയില്‍ ചേര്‍ന്നു
തൃശൂർ: സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. ബിജെപിയുടെ ജില്ലാതല അംഗത്വം ക്യാംപെയ്ന് തുടക്കം കുറിച്ചാണ് മലയാളികളുടെ മനം കവര്‍ന്ന നിരവധി ഹിറ്റ് ഗാനങ്ങളുടെ സൃഷ്ടാവ് മോഹൻ സിത്താരയ്ക്ക് ആദ്യ അംഗത്വം നൽകിയത്. തൃശൂർ ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ…
