Posted inKERALA LATEST NEWS
‘അമ്മ’യുടെ പ്രസിഡൻ്റായി മോഹൻലാല്‍ തുടരും
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡൻറായി മോഹൻലാല്‍ തുടരും. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ രാജിവച്ച സിദ്ദീഖിന് പകരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തിരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറല്‍ബോഡി കൊച്ചിയില്‍ നടക്കുക.…




