സാമ്പത്തിക തട്ടിപ്പ് കേസ്: ഫാം ഫെഡ് എംഡിയും ചെയര്‍മാനും അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസ്: ഫാം ഫെഡ് എംഡിയും ചെയര്‍മാനും അറസ്റ്റില്‍

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്…
തട്ടിപ്പ്‌ കേസ്: സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ

തട്ടിപ്പ്‌ കേസ്: സ്നേഹം ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ സുനിൽദാസ് അറസ്റ്റിൽ

പാലക്കാട്‌ : കോയമ്പത്തൂർ സ്വദേശിയായ റിയൽ എസ്‌റ്റേറ്റ്‌ ബിസിനസുകാരനിൽനിന്ന്‌ പണംതട്ടിയ കേസിൽ മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ്‌ അറസ്റ്റിൽ. സാമ്പത്തിക കുറ്റകൃത്യം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിഭാഗമാണ് കഴിഞ്ഞദിവസം മധുരയിൽ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌. കോയമ്പത്തൂർ പീളമേട് സ്വദേശി…
ഡി.കെ. ശിവകുമാറിന്‍റെ സഹോദരി ചമഞ്ഞ് കോടികൾ തട്ടി; യുവതി അറസ്റ്റിൽ

ഡി.കെ. ശിവകുമാറിന്‍റെ സഹോദരി ചമഞ്ഞ് കോടികൾ തട്ടി; യുവതി അറസ്റ്റിൽ

ബെംഗളൂരു: ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെയും സഹോദരനും മുൻ എം.പിയുമായ ഡി.കെ സുരേഷിന്‍റെയും സഹോദരി ചമഞ്ഞ് വ്യാപക തട്ടിപ്പ് നടത്തിയ യുവതിയെ ഇ.ഡി. അറസ്റ്റു ചെയ്തു. എ. ഐശ്വര്യ ഗൗഡ (33) ആണ് അറസ്റ്റിലായത്. ഐശ്വര്യ ഗൗഡയ്ക്കും ഭർത്താവ് ഹരീഷ് കെ.എന്നിനും മറ്റുള്ളവർക്കുമെതിരെ…
ഇൻസ്റ്റഗ്രാംവഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ

ഇൻസ്റ്റഗ്രാംവഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടി; മലയാളി യുവാവ് അറസ്റ്റിൽ

ചെന്നൈ : ഇൻസ്റ്റഗ്രാം വഴി യുവതിയില്‍ നിന്നും ലക്ഷങ്ങൾ തട്ടിയ കേസില്‍ മലയാളി യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. മലപ്പുറം സ്വദേശി അഹമ്മദ് റിഷാം(25) ആണ് പിടിയിലായത്. ഹരിയാണ ഗുരുഗ്രാം സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടശേഷം തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന്…
പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ പണം തട്ടാൻ ശ്രമം; മലയാളികളായ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു : സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ പേരില്‍ അഞ്ചുകോടിരൂപ തട്ടാൻശ്രമിച്ചെന്ന കേസിൽ മൂന്ന് മലയാളികള്‍ അറസ്റ്റിലായി. തൃശ്ശൂർ സ്വദേശികളായ ചാൾസ് മാത്യൂസ്, ബിനോജ്, കോഴിക്കോട് സ്വദേശി ശക്തിധരൻ പാനോളി എന്നിവരെയാണ് ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് പോലീസ് അറസ്റ്റുചെയ്തത്. ബെംഗളൂരു ഇൻഫൻട്രി റോഡ്…
സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്റെ പേരിൽ കേസ്

സ്ഥാനാർഥിയാക്കാമെന്നു പറഞ്ഞു പണം തട്ടിയെന്ന് പരാതി; കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരന്റെ പേരിൽ കേസ്

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയാക്കാമെന്നു വാഗ്ദാനംചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍  കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയുടെ സഹോദരനുൾപ്പെടെ മൂന്നാളുകളുടെപേരിൽ കേസ്. പ്രഹ്ലാദ് ജോഷിയുടെ സഹോദരൻ ഗോപാൽ ജോഷി, ഗോപാലിന്റെ മകൻ അജയ് ജോഷി, ബന്ധു വിജയലക്ഷ്മി എന്നിവരുടെ പേരിലാണ് ബസവേശ്വര നഗർ…
നിക്ഷേപതട്ടിപ്പ്; യുവതി ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

നിക്ഷേപതട്ടിപ്പ്; യുവതി ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ചന്നരായപട്ടണ സ്വദേശിനി കൽപന (47), സുഹൃത്തുക്കളായ ആറു പേർ എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് പ്രതികൾ പലരിൽ നിന്നുമായും തട്ടിയെടുത്തത്. മൾട്ടി ലെവൽ…