Posted inKARNATAKA LATEST NEWS
സംസ്ഥാനത്ത് കുരങ്ങുപനി കേസുകൾ വർധിക്കുന്നു
ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി കേസുകൾ വർധിക്കുന്നു. ഈ വർഷം ഇതുവരെ 150 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ആകെ രണ്ട് മരണങ്ങളാണ് രേഖപ്പെടുത്തിയത്. ചിക്കമഗളൂരു ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 80 കേസുകളാണ് ജില്ലയിൽ തകർത്തത്. ശിവമോഗയിൽ 64…



