യാക്കോബായ സഭ; പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ സ്ഥാനാരോഹണം ഇന്ന്

യാക്കോബായ സഭ; പുതിയ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ സ്ഥാനാരോഹണം ഇന്ന്

കൊച്ചി: യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവ ജോസഫ്‌ മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണം ചൊവ്വാഴ്‌ച നടക്കും. ല​ബ​നാ​നി​ലെ പാ​ത്രി​യാ​ർ​ക്ക അ​ര​മ​ന​യോ​ട് ചേ​ർ​ന്നു​ള്ള സെ​ന്‍റ്​ മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ ഇ​ന്ത്യ​ൻ​സ​മ​യം വൈ​കീ​ട്ട് ഏ​ഴ​ര​യോ​ടെ​യാ​ണ് സ്ഥാനാരോഹണ ച​ട​ങ്ങു​ക​ൾ. ചടങ്ങുകളിൽ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവ…