വനമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; കൾട്ട് സിനിമ ടീമിനെതിരെ കേസ്

വനമേഖലയിൽ അനുമതിയില്ലാതെ ഷൂട്ടിങ്; കൾട്ട് സിനിമ ടീമിനെതിരെ കേസ്

ബെംഗളൂരു: വനമേഖലയിൽ അനുമതിയില്ലാതെ കയറി ഷൂട്ടിങ് നടത്തിയ സംഭവത്തിൽ കൾട്ട് സിനിമ ടീമിനെതിരെ കേസെടുത്തു. കോലാർ ഗംഗാവതിയിലെ വനമേഖലയിലാണ് നിയമലംഘനം നടത്തി സിനിമ ഷൂട്ട് ചെയ്തത്. മന്ത്രി സമൂർ അഹമ്മദ് ഖാന്റെ മകനും നടനുമായ സായിദ് ഖാൻ, നടി രചിത റാം…