Posted inLATEST NEWS
ഐപിഎല്ലിൽ ചെന്നൈയെ നയിക്കാൻ വീണ്ടും ധോണി; റിതുരാജിന് ഈ സീസൺ നഷ്ടമാകും
ചെന്നൈ: ഐപിഎല്ലിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ മഹേന്ദ്ര സിംഗ് ധോണി നയിക്കും. കൈമുട്ടിന് ഒടിവ് സംഭവിച്ച് ക്യാപ്റ്റന്‍ റിതുരാജ് ഗെയ്ക്വാദിന് പകരം മഹേന്ദ്ര സിങ് ധോണി ഇനിയുള്ള മല്‍സരങ്ങളില്‍ ടീമിനെ നയിക്കുമെന്ന് സിഎസ്‌കെ മുഖ്യ പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്…

