കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവൻ നായർ – പി. ജയചന്ദ്രൻ അനുസ്മരണം

കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവൻ നായർ – പി. ജയചന്ദ്രൻ അനുസ്മരണം

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റ് എം.ടി. വാസുദേവന്‍ നായര്‍ - പി. ജയചന്ദ്രന്‍ അനുസ്മരണം നടത്തി. സമാജം പ്രസിഡന്റ് അഡ്വ. പ്രമോദ് വരപ്രത്ത് അധ്യക്ഷത വഹിച്ചു. സമാജം സെക്രട്ടറിയും എഴുത്തുകാരനുമായ സതീഷ് തോട്ടശ്ശേരി അനുസ്മരണപ്രഭാഷണം നടത്തി. വിന്നി ഗംഗാധരന്‍, ഡോ.…
എം ടി, നാലു പതിറ്റാണ്ടു കാലം മലയാള ഭാവുകത്വത്തെ സ്വന്തം വിരൽ തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭ: സുസ്മേഷ് ചന്ദ്രോത്ത്

എം ടി, നാലു പതിറ്റാണ്ടു കാലം മലയാള ഭാവുകത്വത്തെ സ്വന്തം വിരൽ തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭ: സുസ്മേഷ് ചന്ദ്രോത്ത്

ബെംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടു കാലം സ്വന്തം വിരല്‍ത്തുമ്പിനാല്‍ നിയന്ത്രിച്ച പ്രതിഭയാണ് എം ടി എന്ന് പ്രശസ്ത എഴുത്തുകാരന്‍ സുസ്‌മേഷ് ചന്ദ്രോത്ത്. കേരളസമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എം ടി അനുസ്മരണത്തിന്റെ ഭാഗമായി 'എം ടി യുടെ സര്‍ഗ്ഗാത്മക ആവിഷ്‌ക്കാരങ്ങളിലെ…
കേരളസമാജം ദൂരവാണിനഗർ എം.ടി. അനുസ്മരണം നാളെ

കേരളസമാജം ദൂരവാണിനഗർ എം.ടി. അനുസ്മരണം നാളെ

ബെംഗളൂരു : കേരളസമാജം ദൂരവാണി നഗർ സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻനായർ അനുസ്മരണവും സംവാദവും നാളെ  രാവിലെ 10 മുതല്‍ വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് ‘എം.ടി.യുടെ സർഗാത്മക സൃഷ്ടികളിലെ മാനവികത’ എന്ന വിഷയം അവതരിപ്പിക്കും. ബെംഗളൂരുവിലെ സാംസ്കാരിക…
‘എം.ടി. നവീന ആശയാവിഷ്കാരങ്ങളുടെ പെരുന്തച്ചൻ’- സുധാകരൻ രാമന്തളി

‘എം.ടി. നവീന ആശയാവിഷ്കാരങ്ങളുടെ പെരുന്തച്ചൻ’- സുധാകരൻ രാമന്തളി

ബെംഗളൂരു: ആചാര, അധികാരങ്ങള്‍ക്കെതിരെ നവീന ആശയാവിഷ്‌കാരങ്ങളിലൂടെ പ്രതിരോധം തീര്‍ത്ത എഴുത്തുകാരനും പാരമ്പര്യ ജാതി,മത ബോധ്യങ്ങളെ നിശിതമായ സ്വന്തം ശൈലിയില്‍ പുനര്‍ നിര്‍വ്വചിച്ച ചലച്ചിത്രകാരനുമായിരുന്നു അന്തരിച്ച എം.ടി. വാസുദേവന്‍ നായര്‍ എന്ന് എഴുത്തുകാരനും വിവര്‍ത്തകനുമായ സുധാകരന്‍ രാമന്തളി. ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ആന്റ്…
റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം ഇന്ന്

റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം ഇന്ന്

ബെംഗളൂരു: സാഹിതീ സൗന്ദര്യത്തിന്റെ ശോഭ കൊണ്ട് മലയാള ഭാഷയിൽ നവഭാവുകത്വം സൃഷ്ടിച്ച മഹാ പ്രതിഭ എം.ടി. വാസുദേവന്‍നായരെ അനുസ്മരിക്കുവാൻ ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറത്തിന്‍റെ നേതൃത്വത്തില്‍ ഒത്തുചേരുന്നു. ഇന്ന് രാവിലെ 10 30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിലാണ്…
കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും 19ന് 

കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും 19ന് 

ബെംഗളൂരു: കേരളസമാജം ദൂരവാണിനഗർ എം ടി അനുസ്മരണവും സംവാദവും ജനുവരി 19ന് വിജനപുര ജൂബിലി സ്കൂളിൽ നടക്കും. എഴുത്തുകാരൻ സുസ്മേഷ് ചന്ദ്രോത്ത് എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തും. പരിപാടിയിൽ ബെംഗളൂരുവിലെ സാംസ്കാരിക സംഘടനാ പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. എംടിയുടെ ചലച്ചിത്ര…
കൈരളി കലാസമിതി എം.ടി. അനുസ്മരണം ഞായറാഴ്ച

കൈരളി കലാസമിതി എം.ടി. അനുസ്മരണം ഞായറാഴ്ച

ബെംഗളൂരു: വിമാനപുര കൈരളി കലാസമിതി സംഘടിപ്പിക്കുന്ന എം.ടി. വാസുദേവൻ നായർ അനുസ്മരണം ‘എം.ടി. സ്മൃതി’ ഞായറാഴ്ച വൈകീട്ട് നാലിന് കൈരളി കലാസമിതി ഓഡിറ്റോറിയത്തില്‍ നടക്കും. മലയാളത്തിന്‍റെ പ്രിയ കഥാകാരനെ അനുസ്മരിക്കനായി ബെംഗളൂരുവിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് സുധാകരൻ…
റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം 12 ന്

റൈറ്റേഴ്സ് ഫോറം എം.ടി. അനുസ്മരണം 12 ന്

ബെംഗളൂരു: മലയാള ഭാഷയിൽ നവഭാവുകത്വം സൃഷ്ടിച്ച മഹാപ്രതിഭ എം.ടി. വാസുദേവന്‍നായരെ അനുസ്മരിക്കുവാൻ ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്‍റ് ആർട്ടിസ്റ്റ്സ് ഫോറം 12 ന് രാവിലെ 10.30 മുതൽ കാരുണ്യ ബെംഗളൂരു ഹാളിൽ ഒത്തു ചേരുന്നു. സാമൂഹ്യ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖർ…
എംടി ഇനി ഓര്‍മ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, ആദരമര്‍പ്പിച്ച്‌ കേരളം

എംടി ഇനി ഓര്‍മ; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ, ആദരമര്‍പ്പിച്ച്‌ കേരളം

കോഴിക്കോട്: മലയാള സാഹിത്യത്തെ അതിന്റെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് ഉയർത്തിയാണ് എംടി വിട പറയുന്നത്. സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക ബഹുമതികള്‍ ഏറ്റുവാങ്ങിയ ശേഷം സ്മൃതിപഥം ശ്മശാനത്തിലായിരുന്നു സംസ്‌കാരം ചടങ്ങുകള്‍ പൂർത്തിയായത്. എംടിയുടെ സഹോദരന്റെ മകന്‍ ടി സതീശനാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്. മലയാളത്തിന്റെ…
എംടിയുടെ വിയോഗം; അനുശോചിച്ച് പ്രമുഖർ

എംടിയുടെ വിയോഗം; അനുശോചിച്ച് പ്രമുഖർ

കോഴിക്കോട്:  എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. മലയാള സാഹിത്യത്തിൽ ഒരിക്കലും നികത്താനാകാത്ത വിടവ് സൃഷ്ടിച്ചാണ് എം ടി കടന്നുപോകുന്നതെന്ന് എല്ലാവരും അനുശോചന സന്ദേശത്തിൽ കുറിച്ചു. ▪️മമ്മൂട്ടി ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്.കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും…