മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

മുഡ; മുഖ്യമന്ത്രിക്കും ഭാര്യക്കും നോട്ടീസ് അയച്ച് ഹൈക്കോടതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഭാര്യ പാർവതി ബി. എമ്മിനും കർണാടക ഹൈക്കോടതിയുടെ നോട്ടീസ്. സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണയുടെ ഹർജിയിലാണ് ഹൈക്കോടതി നടപടി. സിബിഐ,…
മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

മുഡ; അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി

ബെംഗളൂരു: മൈസൂരു അർബാന ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് അന്വേഷണം തുടരാൻ ലോകായുക്തയോട് നിർദേശിച്ച് കോടതി. സിദ്ധരാമയ്യയ്ക്ക് ക്ലീൻ ചിറ്റ് നല്‍കിക്കൊണ്ടുള്ള ലോകായുക്തയുടെ മുൻ റിപ്പോർട്ട് അന്തിമ റിപ്പോർട്ട് ആയി പരിഗണിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ റിപ്പോർട്ടിനെ…
മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരായ ഇഡിയുടെ ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരായ ഇഡിയുടെ ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമർപ്പിച്ച ഹർജിയിൽ ഉത്തരവ് മാറ്റിവെച്ചു. ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയാണ് ഹർജി പരിഗണിച്ചിരുന്നത്. കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഭാര്യക്കും ക്ലീൻ ചിട്ട് നൽകിയ…
മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ സ്പെഷ്യൽ കോടതിയെ സമീപിച്ച് ഇഡി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ ജനപ്രതിനിധികൾക്കായുള്ള സ്പെഷ്യൽ കോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ കണ്ടെത്തലുകൾ ഒന്നും ലോകായുക്ത പോലീസ് കണക്കിലെടുത്തിട്ടില്ലെന്ന് ഇഡി കോടതിയിൽ വാദിച്ചു. ലോകായുക്ത…
മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

മുഡ; ലോകായുക്ത റിപ്പോർട്ടിനെതിരെ ഇഡി കോടതിയിൽ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ ലോകായുക്ത റിപ്പോർട്ടിനെതിരെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ സമീപിച്ചു. മുഡ ക്രമക്കേടുമായി ബന്ധപ്പെട്ട് ലോകായുക്ത റിപ്പോർട്ടിലെ കണ്ടെത്തലുകൾ ചോദ്യം ചെയ്ത് ജനപ്രതിനിധികൾക്കായുള്ള പ്രത്യേക കോടതിയെയാണ് ഇഡി സമീപിച്ചത്. ലോകായുക്തയുടെ…
മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

മുഡ അഴിമതി; കേസില്‍ ഏപ്രില്‍ മൂന്നിന് വിധി

ബെംഗളൂരു: മൈസൂരു അര്‍ബന്‍ ഡെവെലപ്‌മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഏപ്രില്‍ മൂന്നിന് വിധി പറയും. സാമൂഹിക പ്രവര്‍ത്തകന്‍ സ്‌നേഹമയി കൃഷ്ണ നല്‍കിയ ഹര്‍ജിയിലാണ് നടപടി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും വേണ്ടിയുള്ള പ്രത്യേക കോടതിയാണ് വിധി പറയുക. അന്വേഷണ ഉദ്യോഗസ്ഥന്‍…
മുഡ; ലോകായുക്തക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് പരാതി

മുഡ; ലോകായുക്തക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മിഷണർക്ക് പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനും ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത നടപടിക്കെതിരെ പരാതിയുമായി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. കേന്ദ്ര വിജിലൻസ് കമ്മിഷണർക്കാണ് കൃഷ്ണ പരാതി നൽകിയത്. കേസിൽ അന്വേഷണം…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡി സമൻസ് കോടതി റദ്ദാക്കി

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡി സമൻസ് കോടതി റദ്ദാക്കി

ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതി, നഗരവികസന വകുപ്പ് മന്ത്രി ബൈരതി സുരേഷ് എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുറപ്പെടുവിച്ച സമൻസ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ജസ്റ്റിസ് എം.…
മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മുഡ കേസ്; സി.ബി.ഐ. അന്വേഷിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയിൽ ഹർജി

മൈസൂരു : മുഡ (മൈസൂരു നഗരവികസന അതോറിറ്റി) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കുടുംബത്തിനുമെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് വിവരവകാശപ്രവർത്തകൻ സ്നേഹമയി കൃഷ്ണ ഹൈക്കോടതി ഡിവിഷൻബെഞ്ചിൽ ഹർജി നല്‍കി. നേരത്തേഹര്‍ജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതോടെയാണ് സ്നേഹമയി കൃഷ്ണ ഡിവിഷൻബെഞ്ചിനെ സമീപിച്ചത്. സിംഗിൾബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ്…
മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്

മുഡ ഭൂമിയിടപാട് കേസ്; സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്

ബെംഗളൂരു: കർണാടകയില്‍ ഏറെ വിവാദമായ മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യ പാർവതിയ്ക്കും ക്ലീൻ ചിറ്റ് നൽകി ലോകായുക്ത പോലീസ്. കേസിൽ ഇരുവർക്കുമെതിരെ തെളിവുകളില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. ഇവർക്കു പുറമെ…