മുഡ; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് ലോകായുക്ത

മുഡ; അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ സമയം ആവശ്യപ്പെട്ട് ലോകായുക്ത

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കാൻ കോടതിയോട് കൂടുതൽ സമയം ആവശ്യപ്പെട്ട് ലോകായുക്ത. ലോകായുക്ത എഡിജിപി എ. സുബ്രഹ്മണ്യേശ്വര റാവു റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും കൂടുതൽ സമയം ലഭിച്ചാൽ കൃത്യമായ…
മുഡ; അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി ലോകായുക്ത

മുഡ; അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട്‌ പൂർത്തിയാക്കി മൈസൂരു ലോകായുക്ത പോലീസ്. റിപ്പോർട്ട്‌ സംസ്ഥാന ലോകായുക്ത മേധാവിക്ക് കൈമാറി. മുഡയ്ക്ക് കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും…
മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സ്നേഹമയി കൃഷ്ണ

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സ്നേഹമയി കൃഷ്ണ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസ് അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. കേസ് സിബിഐക്ക് കൈമാറണമെന്ന ഹർജി കർണാടക ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണിത്. മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്…
മുഡ; കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മുഡ; കേസന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

ബെംഗളൂരു: മൈസൂരു നഗര വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് ആശ്വാസം. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ലോകായുക്ത നടത്തിയ അന്വേഷണം പക്ഷപാതപരമാണെന്നതിന് തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് എം.…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യക്കും, നഗര വികസന മന്ത്രിക്കുമുള്ള ഇഡി നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എം പാർവ്വതിക്കും ന​ഗര വികസന മന്ത്രി ബൈരതി സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച നോട്ടീസ് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. ജനുവരി 28ന്…
മുഡ ഭൂമിയിടപാട് കേസ്; ലോകായുക്ത പോലീസ് റിപ്പോർട്ട് സമർപ്പിച്ചു

മുഡ ഭൂമിയിടപാട് കേസ്; ലോകായുക്ത പോലീസ് റിപ്പോർട്ട് സമർപ്പിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഭാര്യയും ഉൾപ്പെട്ട മുഡ കേസിൽ ലോകായുക്ത പോലീസ് ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസ് ജനുവരി 27ന് കോടതി പരിഗണിക്കും. അതേസമയം അന്വേഷണ വിവരങ്ങൾ വെളിപ്പെടുത്താൻ ലോകായുക്ത ഉദ്യോഗസ്ഥർ തയ്യാറായില്ല. മൈസൂരുവിലെ സാമൂഹിക പ്രവർത്തകനായ…
മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

മുഡ; 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യയുടെ പേരിലുള്ളതുൾപ്പടെ 300 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. മൈസൂരു ലോകായുക്ത പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഈ വിഷയത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്.…
മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

മുഡ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നത് കർണാടക ഹൈക്കോടതി മാറ്റിവെച്ചു. ജനുവരി 27ന് അടുത്ത വാദം കേൾക്കും. മുഡ ഓഫീസിൽ നിന്ന് അഴിമതിയുമായി ബന്ധപ്പെട്ട യഥാർത്ഥ…
മുഡ ക്രമക്കേട്; എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി

മുഡ ക്രമക്കേട്; എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് എംഎൽഎ ജി.ടി. ദേവഗൗഡക്കെതിരെ പരാതി നൽകി സാമൂഹിക പ്രവർത്തകൻ സ്നേഹമയി കൃഷ്ണ. മുഡയുടെ 50:50 ക്രമപ്രകാരം സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് പരാതി. ദേവഗൗഡ തന്റെ സ്വാധീനം ദുരുപയോഗം…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്കെതിരെ വീണ്ടും പരാതി

മുഡ; സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിക്കെതിരെ വീണ്ടും പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതിയുടെ പേരിൽ വീണ്ടും പരാതി. വിവരാവകാശ പ്രവർത്തകൻ സ്നേഹമയി കൃഷ്ണയാണ് പാർവതിക്കെതിരെ മൈസൂരു ലോകായുക്ത പോലീസ് സൂപ്രണ്ടിന് (എസ്‌പി) പരാതി നൽകിയത്.…