മുഡ; മുഖ്യമന്ത്രി തെളിവ് നശിപ്പിച്ചതായി പരാതി

മുഡ; മുഖ്യമന്ത്രി തെളിവ് നശിപ്പിച്ചതായി പരാതി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ സിദ്ധരാമയ്യയ്‌ക്കെതിരെ പുതിയ പരാതി. കേസില്‍ തെളിവ് നശിപ്പിച്ചെന്നാരോപിച്ചെന്നാണ് പുതിയ ആരോപണം. മുഡ കേസിലെ പരാതിക്കാരില്‍ ഒരാളായ പ്രദീപ് കുമാറാണ് മുഖ്യമന്ത്രിയ്ക്കും മകൻ യതീന്ദ്രയ്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) പരാതി നൽകിയത്.…
മുഡ; രാജി വെക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

മുഡ; രാജി വെക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് രാജി വെക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ തന്നെ മനപൂർവം വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ എല്ലാവിധ അന്വേഷണങ്ങളോടും താൻ സഹകരിക്കും. നിയമപരമായി…
മുഡ; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് നൽകിയ പ്ലോട്ടുകൾ തിരിച്ചെടുത്തു

മുഡ; സിദ്ധരാമയ്യയുടെ ഭാര്യയ്ക്ക് നൽകിയ പ്ലോട്ടുകൾ തിരിച്ചെടുത്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ സിദ്ധരാമയ്യയുടെ പേരിലുള്ള 14 പ്ലോട്ടുകളും തിരിച്ചെടുത്തതായിരുന്നു മുഡ കമ്മീഷണർ. ഭൂമി മറ്റാർക്കും ഇനി കൈമാറാൻ സാധിക്കില്ലെന്നും, ഭൂമിയുടെ എല്ലാ അധികാരങ്ങളും മുഡ തിരിച്ചുപിടിച്ചതായും മുഡ സെക്രട്ടറി പ്രസന്ന കുമാർ…
പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താൻ; മുഡ കേസിൽ പ്രതികരിച്ച് സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയാണ് താനെന്ന് സിദ്ധരാമയ്യ പറഞ്ഞു. തന്റെ കുടുംബത്തെയും രാഷ്ട്രീയമായി ചിലർ വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിവാദം അവസാനിപ്പിക്കാൻ തനിക്ക് ലഭിച്ച മുഡ ഭൂമി തിരിച്ചുനൽകാൻ…
രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല; മുഡ ഭൂമി തിരിച്ചുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

രാഷ്ട്രീയ വിവാദങ്ങൾക്ക് താല്പര്യമില്ല; മുഡ ഭൂമി തിരിച്ചുനൽകാമെന്ന് സിദ്ധരാമയ്യയുടെ ഭാര്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസില്‍ വിവാദമായ ഭൂമി തിരിച്ചുനല്‍കാന്‍ തയ്യാറാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ ബി.എന്‍.പാര്‍വതി. കുടുംബത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉള്‍പ്പെടെ കേസടുത്ത സാഹചര്യത്തിലാണ് മുഡയ്ക്ക് പാര്‍വതി ഭൂമി തിരിച്ചുനല്‍കാമെന്ന് കാട്ടി കത്തയച്ചത്.…
മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരെ ഇഡി കേസെടുത്തു

മുഡ; സിദ്ധരാമയ്യക്കും ഭാര്യക്കുമെതിരെ ഇഡി കേസെടുത്തു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ഭാര്യയ്ക്കും എതിരെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കര്‍ണാടക ലോകായുക്ത രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡിയും കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ചാണ് നടപടി.…
മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

മുഡ; അന്വേഷണത്തിന് ലോകായുക്ത പോലീസിന്റെ സ്പെഷ്യൽ ടീം രൂപീകരിച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് (മുഡ) ഭൂമി ഇടപാട് അഴിമതിക്കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരായ അന്വേഷണത്തിന്  പ്രത്യേക സംഘം രൂപീകരിച്ചു. ലോകായുക്ത പോലീസിന്റെ നാല് സ്‌പെഷ്യല്‍ ടീമുകളാണ് അന്വേഷണം നടത്തുക. മൈസൂരു ലോകായുക്ത ഡിവൈഎസ്പി എസ്.കെ. മല്‍തീഷ്, ചാമരാജ് നഗര്‍ ഡിവൈഎസ്പി…
മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

മുഡ; സിദ്ധരാമയ്യയ്ക്കെതിരെ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌ത് ലോകായുക്ത

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും മറ്റ് മൂന്ന് പേർക്കുമെതിരെ മൈസൂരു ലോകായുക്തയിൽ എഫ്ഐആർ രജസ്‌റ്റർ ചെയ്‌തു. മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരുക്കുന്നത്. സിദ്ധരാമയ്യയുടെ ഭാര്യ ബി.എൻ പാർവതി, സിദ്ധരാമയ്യയുടെ ഭാര്യ സഹോദരൻ മല്ലികാർജുൻ സ്വാമി, ഭൂമി…
മുഡ; സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം

മുഡ; സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്ന് പ്രതിപക്ഷം

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും രം​ഗത്ത്. കേസിൽ സിദ്ധരാമയ്യയെ വിചാരണ ചെയ്യാൻ ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകിയിട്ടുണ്ട്. അന്വേഷണ നടപടികൾ കർണാടക ഹൈക്കോടതിയും…
മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

മുഡ കേസിൽ സിദ്ധരാമയ്യക്കെതിരെ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ്

ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ അന്വേഷണം നടത്താൻ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ഉത്തരവിട്ടു. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ലോകായുക്തയോട് ആവശ്യപ്പെട്ട കോടതി, കേസിൽ എഫ്ഐആർ ഫയൽ ചെയ്യാനും നിർദേശിച്ചു.…