മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

മുഡ; സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി

ബെംഗളൂരു: മുഡ അഴിമതി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ രാജി വെക്കണമെന്ന് ആവശ്യവുമായി ബിജെപി നേതാക്കൾ. സിദ്ധരാമയ്യ സ്വമേധയാ രാജി വെക്കാൻ തയ്യാറാകണമെന്നും നീതിയുക്തമായ അന്വേഷണം നേരിടണമെന്നും ബിജെപി അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര പറഞ്ഞു. സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ട് വിജയേന്ദ്രയുടെ…
മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

മുഡ; ഹൈക്കോടതി വിധിയില്‍ നിയമവിദഗ്‌ധരുമായി കൂടിയാലോചന നടത്തുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മുഡ ഭൂമി ഇടപാട് കേസിൽ ഹർജി തള്ളിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. നിയമപ്രകാരം അത്തരമൊരു അന്വേഷണം അനുവദിക്കുമോ എന്ന് നിയമവിദഗ്‌ധരുമായി ആലോചിക്കുമെന്ന് സിദ്ധരാമയ്യ പറഞ്ഞു. ഭരണഘടനയിൽ വിശ്വാസമുണ്ടെന്നും കേസിൽ ഏത് അന്വേഷണവും നേരിടാൻ തനിക്ക് മടിയില്ലെന്നും…
മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

മുഡ ഭൂമിയിടപാട് കേസിൽ സിദ്ധരാമയ്യക്ക് തിരിച്ചടി; പ്രോസിക്യൂഷൻ അനുമതിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

ബെംഗളൂരു: മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ തന്നെ വിചാരണ ചെയ്യാനുള്ള ​ഗവർണറുടെ തീരുമാനത്തിനെതിരേ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് എം നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ്  തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ്…
മുഡ; വിചാരണ നടപടിക്കെതിരായ സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി

മുഡ; വിചാരണ നടപടിക്കെതിരായ സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസിൽ വിചാരണ നടപടിക്കെതിരായ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഹർജിയിൽ ഇന്ന് വിധി. കർണാടക ഹൈക്കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തന്നെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ താവർ ചന്ദ് ഗെലോട്ട് അനുമതി നൽകിയതിനെ ചോദ്യംചെയ്താണ്…
മുഡ; സിദ്ധരാമയ്യയുടെ ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചു

മുഡ; സിദ്ധരാമയ്യയുടെ ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റിവെച്ചു

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) കേസിൽ തനിക്കെതിരായ വിചാരണ നടപടികളുടെ നിയമസാധുത ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വിധി പറയുന്നത് മാറ്റിവെച്ച് കർണാടക ഹൈക്കോടതി. ഹർജിയിൽ വാദം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് കോടതി തീരുമാനം. മുഡ അഴിമതിയുമായി…
മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കുള്ള സ്റ്റേ നീട്ടി

മുഡ; സിദ്ധരാമയ്യക്കെതിരായ വിചാരണ നടപടികൾക്കുള്ള സ്റ്റേ നീട്ടി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരായ വിചാരണക്കോടതി നടപടികൾക്കുള്ള സ്റ്റേ കോടതി നീട്ടി. സെപ്റ്റംബർ 12 വരെയാണ് സ്റ്റേ നീട്ടിയത്. കേസിൽ ഗവർണർ താവർചന്ദ് ഗെലോട്ട് പ്രോസിക്യൂട്ട് നടപടി അനുവദിച്ചതിൻ്റെ നിയമസാധുത ചോദ്യം…
മുഡ; സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുഡ; സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

ബെംഗളൂരു: മുഡ അഴിമതി കേസില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നല്‍കിയ ഹര്‍ജി കർണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗവര്‍ണര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിദ്ധരാമയ്യ ഹർജി നൽകിയിരിക്കുന്നത്. അതേസമയം മുഡ ഇടപാടില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് എതിര്‍ കക്ഷികളായ സാമൂഹ്യ…
മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

മുഡ കേസ്; രാഷ്‌ട്രപതിക്ക് റിപ്പോർട്ട് സമർപ്പിച്ച് ഗവർണർ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റിയുടെ (മുഡ) ഭൂമി അഴിമതി കേസുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും റിപ്പോർട്ട് കൈമാറി ഗവർണർ തവർചന്ദ് ഗെലോട്ട്. കേസിന്റെ പൂർണ വിവരങ്ങളടങ്ങിയ റിപ്പോർട്ടാണ് ഗവർണർ കൈമാറിയത്. തന്നെ വിചാരണ ചെയ്യാൻ ഗവർണർ അനുമതി…
മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയുടെ ഹർജി പരിഗണിക്കുന്നത് രണ്ടിലേക്ക് മാറ്റി

മുഡ അഴിമതി ആരോപണം; സിദ്ധരാമയ്യയുടെ ഹർജി പരിഗണിക്കുന്നത് രണ്ടിലേക്ക് മാറ്റി

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) അഴിമതി കേസിൽ ഗവർണർ പ്രോസിക്യൂഷന് അനുമതി നൽകിയതിനെ ചോദ്യം ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നത് നീട്ടി. സെപ്റ്റംബർ രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു. മുഖ്യമന്ത്രി…
മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

മുഡ ആരോപണം; മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ

ബെംഗളൂരു : മുഡ (മൈസൂരു അർബൻവികസന അതോറിറ്റി) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് പിന്തുണയുമായി സന്ന്യാസിമാർ. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണർ അനുമതി നൽകിയ സാഹചര്യത്തിൽ ധാർമിക പിന്തുണയറിയിച്ച് ദളിത്, പിന്നാക്ക വിഭാഗ സമുദായങ്ങളിലെ സന്ന്യാസിമാരുടെ സംഘം ഞായറാഴ്ച…