Posted inLATEST NEWS
മുംബൈ ഭീകരാക്രമണം; തഹാവൂര്‍ റാണയെ ഇന്ന് ഇന്ത്യയില്‍ എത്തിക്കും, പാർപ്പിക്കുന്നത് തിഹാർ ജയിലിൽ
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ സൂത്രധാരൻ പാക്കിസ്ഥാൻ വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ന് ഇന്ത്യയിൽ എത്തിക്കും. റാണയെ കൊണ്ടുവരാനായി അയച്ച വ്യോമസേനയുടെ പ്രത്യേക വിമാനം ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലെ പാലം വ്യോമതാവളത്തിൽ എത്തും. ഡല്‍ഹിയിൽ എത്തിക്കുന്ന റാണയെ തിഹാർ…
