മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത തുറന്നു

മുംബൈയിലെ ആദ്യ ഭൂഗർഭ മെട്രോ പാത തുറന്നു

മുംബൈ: ബാന്ദ്ര–കുർള കോംപ്ലക്സിലേക്കുള്ള (ബികെസി) ഭൂഗർഭ മെട്രോ സർവീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് ശേഷം സാന്താക്രൂസ് സ്റ്റേഷൻ വരെയും അവിടെ നിന്ന് തിരിച്ചും പ്രധാനമന്ത്രി മെട്രോയില്‍ യാത്ര ചെയ്തു. കൊളാബ-ബാന്ദ്ര മെട്രോ ലൈൻ 3 ആദ്യഘട്ടത്തിന്റെ ഭാഗമായ…