Posted inLATEST NEWS NATIONAL
ഡയപ്പര്‍ ഫാക്ടറിയില്‍ തീപിടിത്തം; മൂന്ന് നില കെട്ടിടം കത്തിനശിച്ചു
മുംബൈ താനെ ജില്ലയിലെ ഭിവണ്ടിയിലെ സരാവലി എംഐഡിസിയില്‍ സ്ഥിതി ചെയ്യുന്ന ഡയപ്പര്‍ നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ മൂന്ന് നില കെട്ടിടം പൂര്‍ണമായി കത്തിനശിച്ചു. ആളപായമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് തീ ഉയരുന്നത്…




