വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചതായി പോലീസ്

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ കുറ്റം സമ്മതിച്ച് പ്രതി. ഇന്ദിരനഗറിലെ അപ്പാർട്മെന്റിലാണ് അസമീസ് വ്ളോഗറായ മായ ഗൊഗോയിയെ കൊലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ തോട്ടട സ്വദേശി ആരവ് ഹനോയിയെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മായയ്ക്ക് മറ്റ് പ്രണയബന്ധമുണ്ടോയെന്ന…
എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്: പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്: പ്രതി പിടിയിൽ, കസ്റ്റഡിയിലെടുത്തത് ചെന്നൈയിൽ നിന്നും

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ പ്രതി അബ്ദുൾ സനൂഫ് പിടിയിൽ. തൃശ്ശൂര്‍ തിരുവില്ലാമല സ്വദേശിയായ സനൂഫ് ചെന്നെയിൽ നിന്നാണ് പിടിയിലായത്. കോഴിക്കോട് നിന്നുള്ള പോലീസ് സംഘം സനൂഫിനെ കസ്റ്റഡിയിലെടുത്തു. ഫസീലയെ കൊലപ്പെടുത്തിയ ശേഷം…
വ്ലോഗർ യുവതിയുടെ കൊലപാതകം; മലയാളി യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

വ്ലോഗർ യുവതിയുടെ കൊലപാതകം; മലയാളി യുവാവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ട് ദിവസം

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് ബെംഗളൂരു പോലീസ്. അസം ഗുവാഹാട്ടി കൈലാഷ് നഗർ സ്വദേശിനി മായാ ഗൊഗോയ് (19) കൊല്ലപ്പെട്ട സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കണ്ണൂർ തോട്ടട സ്വദേശി ആരവിനായി (21) പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആരവ്…
വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

വ്ലോഗർ യുവതിയുടെ കൊലപാതകം; പ്രതിക്കായി കേരളത്തിലും തിരച്ചിൽ

ബെംഗളൂരു: വ്ലോഗർ യുവതിയുടെ കൊലപാതകത്തിൽ പ്രതിക്കായി കേരളത്തിലും തിരച്ചിൽ. ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ ചൊവ്വാഴ്ചയാണ് അസം സ്വദേശിനിയും സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെ (25) കൊല്ലപ്പെട്ട നിലയിൽ കണ്ടത്. സംഭവത്തിൽ പിന്നിൽ കണ്ണൂർ സ്വദേശിയായ ആൺസുഹൃത്ത് ആരവ് ആണെന്ന് പോലീസ്…
വ്ലോഗർ യുവതി അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ

വ്ലോഗർ യുവതി അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; മലയാളി യുവാവിനായി തിരച്ചിൽ

ബെംഗളൂരു: വ്ലോഗർ യുവതിയെ അപാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയുമായ മായ ഗൊഗോയിയെയാണ് (25) ഇന്ദിരാനഗറിലെ സർവീസ് അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തും കണ്ണൂർ സ്വദേശിയുമായ ആരവ് ആണെന്നാണ് പോലീസിന്റെ…
കണ്ണൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂരില്‍ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കാസര്‍കോഡ് അതിര്‍ത്തിയിലെ കരിവെള്ളൂരി ലാണ് സംഭവം. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. കാസര്‍കോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ആണ് കൊല്ലപ്പെട്ട ദിവ്യശ്രീ. ആക്രമണം നടത്തിയ ഭര്‍ത്താവ് രാജേഷ് നിലവില്‍ ഒളിവിലാണ്.…
കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊന്നു

കോട്ടയം: കോട്ടയം വൈക്കത്ത് ഭാര്യയെയും ഭാര്യാ മാതാവിനെയും യുവാവ് വെട്ടിക്കൊന്നു. മറവന്‍തുരുത്തിയിലാണ് സംഭവം. ശിവപ്രസാദത്തിൽ ശിവപ്രിയ (30), മാതാവ് ഗീത (58) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ശിവപ്രിയയുടെ ഭര്‍ത്താവ് നിധീഷ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്ന് വൈകീട്ട് ആറരയോടെയാണ് സംഭവം.…
ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു

ദീപാവലി ആഘോഷത്തിനിടെ സംഘര്‍ഷം; ആന്ധ്രയില്‍ ഒരു കുടുംബത്തിലെ 3 പേരെ വെട്ടിക്കൊന്നു

തെലങ്കാന: ആന്ധ്രയില്‍ ദീപാവലി ദിനത്തിലുണ്ടായ സംഘര്‍ഷത്തില്‍ അച്ഛന്‍, മകന്‍, കൊച്ചുകന്‍ എന്നിങ്ങനെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ദീപാവലി ആഘോഷത്തിനിടെ കാജുലൂർ മണ്ഡലത്തിലെ സലപാക ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഒരു കുടുംബത്തിലെ മൂന്ന് തലമുറയില്‍ പെട്ടവരെ ആഘോഷ നാളില്‍ വെട്ടി കൊല്ലുകയായിരുന്നു.…
ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

ജോധ്പൂർ: രണ്ട് ദിവസമായി കാണാനില്ലായിരുന്ന 50കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്ത് കൊലപ്പെടുത്തിയതായാണ് വിവരം. ജോധ്പൂരിൽ ബ്യൂട്ടിപാർലർ നടത്തി വരികയായിരുന്നു…
റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകം; ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യയും കൂട്ടാളികളും അറസ്റ്റിൽ. ബെളഗാവിയിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയും സാമൂഹികപ്രവര്‍ത്തകനുമായ സന്തോഷ് പദ്മന്നവരാണ് (47) മരിച്ചത്. സന്തോഷിന്റെ ഭാര്യ ഉമ പദ്മന്നവര്‍(41) കൂട്ടാളികളായ ശോഭിത് ഗൗഡ(31), പവന്‍(35) എന്നിവരാണ് അറസ്റ്റിലയത്. ഒക്ടോബർ 9നാണ്…