പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

പി. ഭാസ്‌കരൻ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്

തൃശൂർ: കൊടുങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന പി. ഭാസ്‌കരൻ ഫൗണ്ടേഷൻ വർഷം തോറും നൽകുന്ന പി. ഭാസ്‌കരൻ പുരസ്‌കാരം അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്. ശ്രീകുമാരൻ തമ്പി, കമൽ, വിദ്യാധരൻ മാസ്റ്റർ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡ് നിർണയിച്ചത്. മലയാള ചലച്ചിത്ര ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ…
ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

ഭാവഗായകൻ പി.ജയചന്ദ്രൻ വിടവാങ്ങി

തൃശൂർ: മലയാളികളുടെ പ്രിയപ്പെട്ട ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് പാട്ടുകൾ പാടിതീർത്താണ് അദ്ദേഹത്തിന്റെ മടക്കം. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും തന്റെതായ മുഖമുദ്ര…