Posted inCINEMA LATEST NEWS
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി
സംഗീതസംവിധായകൻ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂർണിമ കണ്ണനാണ് വധു. സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ഡിസംബർ 31ന് ചെന്നെെയിൽ വച്ചായിരുന്നു വിവാഹം നടന്നത്. സുഹൃത്തുക്കളും സഹപ്രവർത്തകരും ഇരുവർക്കും വിവാഹമംഗളങ്ങൾ നേർന്നു. ദൂരദർശനിൽ വാർത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ്…
