Posted inLATEST NEWS WORLD
സംഗീതജ്ഞൻ ക്വിൻസി ജോണ്‍സ് അന്തരിച്ചു
പ്രശസ്ത സംഗീത സംവിധായകനും പ്രൊഡ്യൂസറും ഗാനരചയിതാവുമായ സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് (90) അന്തരിച്ചു. ലൊസാഞ്ചലസിലെ വസതിലായിരുന്നു അന്ത്യം. മൈക്കല്‍ ജാക്‌സണ്‍, ഫ്രാങ്ക് സിനാത്ര എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. റൂട്ട്സ്, ഹീറ്റ് ഓഫ് ദ നൈറ്റ്, വീ ആർ ദ വേള്‍ഡ് എന്നിവ…
