മുതലപ്പൊഴിക്ക് ആശ്വാസം; മത്സ്യബന്ധന തുറമുഖത്തിനായി 177 കോടി രൂപയുടെ പദ്ധതി

മുതലപ്പൊഴിക്ക് ആശ്വാസം; മത്സ്യബന്ധന തുറമുഖത്തിനായി 177 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം: തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ വികസനത്തിന് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ മന്ത്രാലയം അനുമതി നല്‍കിയതായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ വാർത്താസമ്മേളനത്തിലാണ് ജോർജ് കുര്യൻ ഈ വിവരം അറിയിച്ചത്. സംസ്ഥാന ഗവണ്‍മെന്റ് സമർപ്പിച്ച പുതിയ ഡി.പി. ആറിൻ്റെ…
മുതലപ്പൊഴിയില്‍ വീണ്ടും അപകടം; പുലിമുട്ടിലേക്ക് ബാര്‍ജ് ഇടിച്ച്‌ കയറി

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; പുലിമുട്ടിലേക്ക് ബാര്‍ജ് ഇടിച്ച്‌ കയറി

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍പ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറിയ കൂറ്റൻ ബാർജജ് അഴിമുഖത്ത് കുടുങ്ങിക്കിടക്കുന്നു. ജീവനക്കാരെ രക്ഷപ്പെടുത്തി. രാവിലെ പത്തരയോടെയാണ് അപകടം. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട കൂറ്റൻ ബാർജ്ജ് അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബാർജ്ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ബാർജില്‍ ഉണ്ടായിരുന്ന…
മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തടഞ്ഞ് പ്രതിഷേധം

മുതലപ്പൊഴിയിൽ സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ തടഞ്ഞ് പ്രതിഷേധം

തിരുവനന്തപുരം: മുതലപ്പൊഴിയിൽ സന്ദർശനം നടത്താൻ എത്തിയ കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെതിരെ പ്രതിഷേധം. കോൺഗ്രസ് പ്രവർത്തകർ വഴിയിൽ കുത്തിയിരുന്ന് മന്ത്രിയുടെ വാഹനം തടയുകയായിരുന്നു. പിന്നാലെ പോലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. മന്ത്രിയുടെ സന്ദർശനം പ്രഹസനമാണെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി…