ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ജാലഹള്ളി ശ്രീ മുത്തപ്പൻ മടപ്പുര ട്രസ്റ്റ് മുത്തപ്പൻ വെള്ളാട്ട മഹോത്സവം ഞായറാഴ്ച

ബെംഗളൂരു: ജാലഹള്ളി ശ്രീ മുത്തപ്പന്‍ മടപ്പുര ട്രസ്റ്റിന്റെ പത്തൊമ്പതാമത് മുത്തപ്പന്‍ വെള്ളാട്ട മഹോത്സവം മെയ് 4 ന് രാവിലെ പത്ത് മുതല്‍ ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിന് പിന്‍വശത്തുള്ള ബസവേശ്വര ബസ് സ്റ്റാന്‍ഡിന് സമീപം നടക്കും. ഉച്ചക്ക് 12 മുതല്‍ മഹാ അന്നദാനം…
ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവം സമാപിച്ചു

ബെംഗളൂരു: ഹെസറഘട്ട റോഡ് ശിവകോട്ടെ ശ്രീ മുത്തപ്പന്‍ ചൈതന്യ മടപ്പുര തിരുവപ്പന മഹോത്സവത്തിന് പരിസമാപ്തി. ഫെബ്രുവരി 15,16 തീയതികളില്‍ നടന്ന മഹോത്സവം വന്‍ ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ശ്രീമുത്തപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും സാംസ്‌കാരിക പരിപാടികള്‍, താലപ്പൊലി ഘോഷയാത്ര,…
ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ മുത്തപ്പൻതെയ്യ മഹോത്സവം 26-ന്

ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ മുത്തപ്പൻതെയ്യ മഹോത്സവം 26-ന്

ബെംഗളൂരു : ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ ശ്രീ മുത്തപ്പൻതെയ്യ മഹോത്സവം 26-ന് മത്തിക്കരെ ജെ.പി. പാർക്കിന് പിൻവശത്തുള്ള മുത്യാല നഗറിൽ നടക്കും. രാവിലെ 9 തു മുതൽ രാത്രി 10 വരെയാണ് ഉത്സവചടങ്ങുകള്‍. മുത്തപ്പൻ വെള്ളാട്ടം, വസൂരിമാല തൈയ്യം ഉൾപ്പെടെ 2…
വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കം

വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കം

ബെംഗളൂരു: വിഷ്ണുപുരം ശ്രീ മുത്തപ്പൻ മടപ്പുര പുനഃപ്രതിഷ്ഠ തിറമഹോത്സവത്തിന് നാളെ തുടക്കമാകും. വ്യാഴാഴ്ച വൈകിട്ട് 4 ന് ബ്രഹ്മശ്രീ കുന്നത്തില്ലത്ത് മുരളി കൃഷ്ണൻ നമ്പൂതിരി കാർമികത്വത്തിൽ പുണ്യാഹം, മഹാസുദർശന ഹോമം, ദേവി പൂജ എന്നിവയുണ്ടാകും. വെള്ളിയാഴ്ച രാവിലെ 8 ന് 108…
ശിവകോട്ടെ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നാളെ

ശിവകോട്ടെ ശ്രീ മുത്തപ്പൻ മടപ്പുരയിൽ പുത്തരി വെള്ളാട്ടം നാളെ

ബെംഗളൂരു : ബെംഗളൂരു ശിവകോട്ടെ ശ്രീ മുത്തപ്പൻ ചൈതന്യ മടപ്പുര സന്നിധിയിൽ ഈ വർഷത്തെ പുത്തരി വെള്ളാട്ടം പ്രസാദ ഊട്ട് സദ്യയോടു കൂടി ഞായറാഴ്ച നടക്കുമെന്ന് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9886623529, 9449088941. <br> TAGS :  MUTHAPPAN…