Posted inLATEST NEWS NATIONAL
മട്ടൻ കറിയില്‍ കഷ്ണം കുറവ്; വിവാഹ പന്തലില്‍ വരന്‍റേയും വധുവിന്‍റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്
ഭക്ഷണത്തിന്റെ പേരില്‍ വിവാഹ പന്തലില്‍ വധുവിന്റെയും വരന്റെയും വീട്ടുകാർ തമ്മില്‍ കൂട്ടയടി. തെലങ്കാന നിസാമാബാദിലെ നവിപേട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. വധുവിന്റെ വീട്ടില്‍ വച്ച് നടന്ന വിവാഹ സല്‍ക്കാരത്തില്‍ വരന്റെ ബന്ധുക്കള്‍ക്ക് ആവശ്യത്തിന് മട്ടൻ കറി വിളമ്പിയില്ല എന്ന പരാതിയാണ് പ്രശ്‌നത്തിന്റെ…
