മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

മലയാളി വിദ്യാർഥി മൈസൂരുവിൽ മുങ്ങി മരിച്ചു

ബെംഗളൂരു: കണ്ണൂരിൽ നിന്നും മൈസൂരു ശ്രീരംഗപട്ടണയിൽ വിനോദയാത്രക്കെത്തിയ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. തലശ്ശേരി കടവത്തൂർ വാഴയിൽ വീട്ടിൽ രാജീവൻ- സജിത ദമ്പതികളുടെ മകൻ ശ്രീഹരി (14) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചര മണിയോടെ ബാൽമുറി തടാകത്തിൽ ആണ് അപകടമുണ്ടായത്. ഇന്ന്…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. മാണ്ഡ്യ, ശ്രീരംഗപട്ടണയിലെ കോടി ഷെട്ടിപുര, സിദ്ധാപുര, ധാക്ലെ ഗ്രാമങ്ങളിലെ താമസക്കാരുടെ യാത്ര പ്രശ്നങ്ങൾക്ക് ഇതോടെ…
മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണം

ബെംഗളൂരു: മൈസുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ ആക്രമണമുണ്ടായതായി പരാതി. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്യുന്ന നിയമവിദ്യാര്‍ഥികളായ കോഴിക്കോട് സ്വദേശികളെയാണ് ആക്രമിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ടോണി ആന്റണി, രാജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ രണ്ട് വിദ്യാര്‍ഥികളെയും മൈസുരുവിലെ സ്വകാര്യ ആശുപത്രിയില്‍…
മൈസൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

മൈസൂരുവിൽ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോട്ടിയൂർ: മൈസൂരിവിലെ സ്വകാര്യ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ചുങ്കക്കുന്ന് സ്വദേശിയുടേത് എന്ന് സംശയം. കേളകം പോലീസ് നല്‍കിയ നിർദേശത്തെ തുടർന്ന് ബന്ധുക്കള്‍ മൈസൂരിവിലേക്ക് തിരിച്ചു. മൈസൂർ മണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ലോഡ്ജിലാണ് യുവാവിനെ മരണപ്പെട്ട നിലയില്‍…
വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണം; കണ്ണൂർ ജില്ലാ ഭരണകൂടം

വയനാട് വഴിയുള്ള മൈസൂരു യാത്ര ഒഴിവാക്കണം; കണ്ണൂർ ജില്ലാ ഭരണകൂടം

കണ്ണൂർ: മൈസൂരുവിലേക്ക് യാത്ര ചെയ്യുന്നവർ വയനാട് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് കണ്ണൂർ ജില്ലാ ഭരണകൂടം നിർദേശിച്ചു. ഇതിന് പകരം ഇരിട്ടി- കൂട്ടുപുഴ റോഡ് വഴി യാത്ര ചെയ്യണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ചുരത്തിൽ ഗതാഗത തടസമുണ്ടാകാതിരിക്കാനും മുണ്ടക്കൈ രക്ഷാപ്രവർത്തന സാമഗ്രികൾ എത്തിക്കുന്നതിനും…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും

ബെംഗളൂരു: ബെംഗളൂരു - മൈസൂരു എക്സ്പ്രസ് വേയിൽ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം (ഐടിഎംഎസ്) നടപ്പാക്കുമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ജൂലൈ ഒന്ന് മുതലാകും പുതിയ സംവിധാനം നിലവിൽ വരിക. എക്സ്പ്രസ് വേയിൽ ഉടനീളവും മൈസൂരുവിന്റെ വിവിധ ഭാഗങ്ങളും ഉൾപ്പെടുത്തി ഐടിഎംഎസ്…
വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

വാതക ചോർച്ച; മുപ്പതിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം

ബെംഗളൂരു: സ്വകാര്യ സ്ഥാപനത്തിലെ വാതകചോർച്ചയെ തുടർന്ന് മുപ്പത്തിലധികം പേർക്ക് ദേഹാസ്വാസ്ഥ്യം. ഓൾഡ് മൈസൂരുവിലാണ് സംഭവം. ഹാലെ കേസരെ വരുണ അപ്പർ സ്ട്രീമിന് സമീപമുള്ള മഹ്ബൂബിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് ഗ്യാസ് ചോർച്ചയുണ്ടായത്. ക്ലോറിൻ, അമോണിയം എന്നിവ അടങ്ങിയ ഒഴിഞ്ഞ സിലിണ്ടറുകൾ വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.…