പത്മശ്രീ ജേതാവായ കൃഷി ശാസ്ത്രജ്ഞനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

പത്മശ്രീ ജേതാവായ കൃഷി ശാസ്ത്രജ്ഞനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: പത്മശ്രീ അവാർഡ് ജേതാവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ICAR) മുൻ ഡയറക്ടർ ജനറലുമായ കൃഷി ശാസ്ത്രജ്ഞനെ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൂന്ന് ദിവസമായി കാണാതായ ഡോ. സുബ്ബണ്ണ അയ്യപ്പന്റെ (70) മൃതദേഹമാണ് ശ്രീരംഗപട്ടണം സായ് ആശ്രമത്തിന്…
മലയാളി ബാങ്ക് മാനേജർ വാഹനാപകടത്തില്‍ മരിച്ചു

മലയാളി ബാങ്ക് മാനേജർ വാഹനാപകടത്തില്‍ മരിച്ചു

ബെംഗളൂരു : മൈസൂരുവിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മലയാളി ബാങ്ക് മാനേജർ മരിച്ചു. നേമം ജെ.പി ലെയിൻ മഠത്തില്‍കുളം ബണ്ട് റോഡില്‍ പരേതനായ സത്യരൂപന്റെയും സിന്ധുവിന്റെയും മകൻ ആകാശ് സത്യരൂപനാണ് (33) മരിച്ചത്. യൂണിയൻ ബാങ്ക് മൈസൂരു ശാഖ മാനജറായിരുന്നു. വെള്ളിയാഴ്ച…
കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

കാട്ടാനയുടെ ആക്രമണം; കർഷകന് ഗുരുതര പരുക്ക്

ബെംഗളൂരു : മൈസൂരു സരഗുർ താലൂക്കിലെ ഹെഗ്ഗിഡാലു ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരുക്ക്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രദേശത്തെ ദണ്ഡനായകന്‍ എന്ന ആള്‍ക്കാണ് പരുക്കേറ്റത്. കൃഷിയിടത്തിലെത്തിയ ദണ്ഡനായകിനെ ആന ചവിട്ടി തെറിപ്പിക്കുയായിരുന്നു. എച്ച്ഡി കോട്ടെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള…
ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു – മൈസൂരു എക്സ്പ്രസ് വേ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി

ബെംഗളൂരു: ബെംഗളൂരുവിനെയും മൈസൂരുവിനെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയുടെ നിർമാണം വിലയിരുത്താൻ പ്രത്യേക സമിതി. പാതയിൽ ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും തുടർനടപടികൾ നിർദ്ദേശിക്കുന്നതിനുമായി ആഭ്യന്തര മന്ത്രി ജി പരമേശ്വരയുടെ നേതൃത്വത്തിൽ ഏഴ് അംഗ കാബിനറ്റ് ഉപസമിതിയാണ് രൂപീകരിച്ചത്. മന്ത്രിമാരായ എച്ച്.കെ.…
മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു : മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്ല.  ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.പാലക്കാട് ചെർപ്പുളശ്ശേരി ചങ്കുപുതിയാറത്ത് തരകൻ ഗിരിശങ്കറിനാണ്…
മൈസൂരുവിൽ പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ നിര്‍മ്മിക്കുന്നു

മൈസൂരുവിൽ പുതിയ കെഎസ്ആർടിസി സ്റ്റാൻഡ്‌ നിര്‍മ്മിക്കുന്നു

ബെംഗളൂരു: മൈസൂരു ബന്നിമണ്ഡപിൽ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ ഒരുങ്ങുന്നു. 127 കോടി രൂപയില്‍ നിര്‍മിക്കുന്ന പുതിയ സ്റ്റാൻഡിനുള്ള ടെൻഡർ നടപടികൾ പൂർത്തിയാക്കി. നിലവിലുള്ള സബ് അർബൻ സ്റ്റാൻഡിന് പകരമായി ബെംഗളൂരു-നീലഗിരി റോഡിൽ കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ബന്നിമണ്ഡപിലെ ഡിപ്പോ പ്രവർത്തിക്കുന്ന സ്ഥലത്താണ്…
ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ പിടിയിലായി

ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ പിടിയിലായി

ബെംഗളൂരു : ബന്ദിപ്പുർ, ഗുണ്ടൽപേട്ട് വനമേഖലയുടെ സമീപത്തുള്ള ജനവാസകേന്ദ്രങ്ങളിലിറങ്ങിയ രണ്ട് പുള്ളിപ്പുലികൾ വനംവകുപ്പിന്റെ പിടിയിലായി. ബന്ദിപ്പുരിലെ മദ്ദൂർ വനമേഖലയിലെ ഹൊങ്കഹള്ളി വില്ലേജിൽനിന്ന് നാലുവയസ്സുള്ള ആൺപുലിയും ഗുണ്ടൽപേട്ടിലെ അക്കലപുരയില്‍ മൂന്നുവയസ്സുള്ള ആൺപുലിയുമാണ് കൂട്ടിലകപ്പെട്ടത്. ഹൊങ്കഹള്ളിയില്‍ കഴിഞ്ഞദിവസം പുലി രണ്ട് പശുക്കളെ ആക്രമിച്ച് കൊന്നിരുന്നു.…
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പകല്‍ എസി ബസ് സര്‍വീസുമായി കർണാടക ആർടിസി

ബെംഗളൂരു: മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ ഐരാവത് എസി ബസ് സർവീസ് ആരംഭിച്ചു. രാവിലെ 9 ന് പുറപ്പെടുന്ന ബസ് ഉച്ചയ്ക് രണ്ടിന് കോഴിക്കോട്ടേക്ക് എത്തും. ഗുണ്ടൽപേട്ട്, ബത്തേരി, കൽപ്പറ്റ വഴിയാണ് സർവീസ്. 653 രൂപയാണ് ടിക്കറ്റ് നിരക്ക്. ബസിൻ്റെ…
മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

മൈസൂരുവിൽ പൊതുഗതാഗതം സുഗമമാക്കാന്‍ 100 ​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു

ബെംഗളൂരു :  പരിസ്ഥിതി സൗഹൃദ പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും നഗര ഗതാഗത സൗകര്യങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് കെഎസ്ആർടിസി ഈ വർഷം അവസാനത്തോടെ മൈസൂരു നഗരത്തിൽ  100 ​​​​ഇലക്ട്രിക് ബസുകൾ പുറത്തിറക്കുന്നു. പ്രധാനമന്ത്രി ഇ-ബസ് സേവാ പദ്ധതിയുടെ ഭാഗമായുള്ള കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ …
മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

മൈസൂരുവില്‍ പുള്ളിപ്പുലി പിടിലായി

ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലികൂട്ടിലായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ മൈസൂരുവിലെ നോട്ട് മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് പരിസരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയാണ് ഇന്നലെ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടത് രണ്ടാഴ്ച മുൻപാണ് പരിസരത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് വനം…