Posted inASSOCIATION NEWS
മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്
ബെംഗളൂര : മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകീട്ട് അഞ്ച് മണി മുതല്‍ വിജയനഗർ സമാജം സാംസ്കാരികകേന്ദ്രത്തിൽ നടക്കും. സമാജം അംഗങ്ങളുടെ വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവയുണ്ടാകും .കോവിഡ് മഹാമാരിയെത്തുടർന്ന് നാലുവർഷത്തിനുശേഷമാണ് കുടുംബസംഗമം നടക്കുന്നത്. പ്രവേശനം പാസ് മുഖാന്തരമായിരിക്കുമെന്ന് സമാജം ജനറൽ…
