യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു

ബെംഗളൂരു : മൈസൂരു ജില്ലയിലെ സരഗൂർ താലൂക്കിൽ 23-കാരനെ കാട്ടാന ചവിട്ടിക്കൊന്നു. ഹുച്ചനായകയുടെ മകൻ അവിനാശ് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ആറോടെ ബന്ദിപ്പുർ കടുവ സംരക്ഷണകേന്ദ്രത്തിന്റെ പരിധിയിലാണ് സംഭവം വയലിൽ കൃഷിയിടത്തിൽ മോട്ടോർ അടിക്കാൻ പോയപ്പോഴാണ് സംഭവം. അവിടെ വിഹരിച്ചിരുന്ന…
മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു മുത്തപ്പൻ മടപ്പുര വികസന ഫണ്ട്; ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം

മൈസൂരു: മുത്തപ്പൻ മടപ്പുര വികസന ഫണ്ട് ശേഖരണാർഥം നടത്തുന്ന ലക്കി കൂപ്പൺ വിൽപ്പന ഉദ്ഘാടനം അഡ്വ.ശ്യാംഭട്ട് നിർവഹിച്ചു. ശ്രീ മുത്തപ്പൻ ട്രസ്റ്റ് പ്രസിഡന്റ് കെ. ബൈജു, ജനറൽ സെക്രട്ടറി സി.വി. രഞ്ജിത്ത്, ഖജാൻജി വി. രാജിഷ, ജോ. സെക്രട്ടറി സി.പി. പവിത്രൻ,…
കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

കേക്ക് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന എസൻസ് കഴിച്ചു; മൈസൂരു സെൻട്രൽ ജയിലില്‍ മൂന്ന് തടവുകാർ മരിച്ചു

മൈസൂരു: കേക്ക് നിർമിക്കാനെത്തിച്ച എസൻസ് അമിത അളവില്‍ ഉള്ളില്‍ ചെന്ന് മൈസൂരു സെൻട്രൽ ജയിലിലെ മൂന്ന് തടവുകാർ മരിച്ചു. ഗുണ്ടൽപ്പേട്ട് സ്വദേശി മദേഷ (36), കൊല്ലേഗൽ സ്വദേശി നാഗരാജ (32), സകലേശ്‌പുര സ്വദേശി രമേഷ് (30) എന്നിവരാണ് മരിച്ചത്. മൂവരും മൈസൂരു…
മൈസൂരുവിൽ എട്ട് വയസ്സുകാരി കുഴഞ്ഞ് വീണു മരിച്ചു

മൈസൂരുവിൽ എട്ട് വയസ്സുകാരി കുഴഞ്ഞ് വീണു മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർഥിനി ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. ചാമരാജനഗര്‍ സെൻ്റ് ഫ്രാൻസിസ് സ്‌കൂള്‍ വിദ്യാര്‍ഥിനി എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. ചാമരാജനഗർ ബദനഗുപ്പെ സ്വദേശിനിയാണ്. സ്കൂളില്‍ വെച്ച് തലകറക്കം അനുഭവപ്പെടുകയും വരാന്തയില്‍ കുഴഞ്ഞു വീഴുകയുമായിരുന്നു.  തുടര്‍ന്ന് സ്‌കൂള്‍…
ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ദലൈ ലാമയെ വരവേറ്റ് ബൈലക്കുപ്പ

ബെംഗളൂരു : ഒരുമാസത്തെ വിശ്രമത്തിനായി മൈസൂരു ബൈലക്കുപ്പയിലെത്തിയ ടിബറ്റൻ ആത്മീയനേതാവ് ദലൈ ലാമയ്ക്ക് ഉജ്ജ്വല വരവേൽപ്പു നൽകി ടിബറ്റൻ സമൂഹം. ഹിമാചൽപ്രദേശിലെ ധർമശാലയിൽനിന്ന്‌ വെള്ളിയാഴ്ച പുറപ്പെട്ട ദലൈ ലാമ ശനിയാഴ്ച ബെംഗളൂരുവിലെത്തി സ്വകാര്യഹോട്ടലിൽ തങ്ങിയശേഷം ഞായറാഴ്ച രാവിലെയാണ് ബൈലക്കുപ്പയിലേക്ക് തിരിച്ചത്. ബൈലക്കുപ്പ…
ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ഇൻഷുറൻസ് തുക ലഭിക്കാൻ അച്ഛനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ബെംഗളൂരു: ഇൻഷുറൻസ് തുക ലഭിക്കുന്നതിനായി അച്ഛനെ കൊന്ന മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ കൊപ്പ സ്വദേശി ആനപ്പ (55) കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പാണ്ഡു (32) വിനെ ബൈലക്കുപ്പ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആനപ്പയെ ഗുലേഡല്ല…
മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ കരോൾ ഗാന മത്സരം ഞായറാഴ്ച

ബെംഗളൂരു : കാർമൽ കാത്തലിക് അസോസിയേഷൻ മൈസൂരുവിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 32-ാമത് കരോൾ ഗാനമത്സരം ഞായറാഴ്ച മൈസൂരു മഹാരാജാസ് സെന്റിനറി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8.30-ന് ഉദ്ഘാടന ചടങ്ങിൽ യദുവീർ കൃഷ്ണദത്ത ചാമരാജ വോഡയാർ എം.പി. മുഖ്യാതിഥിയാകും. മൈസൂരു രൂപത അപ്പസ്‌തോലിക്…
അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് യു.എസില്‍ അന്തരിച്ചു

അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് യു.എസില്‍ അന്തരിച്ചു

ബെംഗളൂരു: അന്താരാഷ്ട്രാ പ്രശസ്തനായ യോഗ ഗുരു ശരത് ജോയിസ് (53) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കയിലെ വിര്‍ജീനിയയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സം മൂലം യോഗാ സെഷനില്‍ ശരത് കുഴഞ്ഞുവീഴുകയും അത് ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച മൈസൂരുവിലെത്തിക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. അഷ്ടാംഗ…
മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

മൈസൂരുവിൽ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം

ബെംഗളൂരു : മൈസൂരുവിൽ നവംബർ 8 മുതൽ 10 വരെ ത്രിദിന ദേശീയ കർണാടക സംഗീതോത്സവം നടത്തും. മൈസൂരു സംഗീത സുഗന്ധ എന്ന പേരിൽ കേന്ദ്ര വിനോദസഞ്ചാര വകുപ്പും സാംസ്കാരിക വകുപ്പും ചേർന്ന് സംഘടിപ്പിക്കുന്ന സംഗീതോത്സവത്തിൽ 21 സംഗീതജ്ഞർ കച്ചേരി അവതരിപ്പിക്കും.…
മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍

മൈസൂരുവില്‍ റേവ്പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്; യുവതികൾ ഉള്‍പ്പെടെ 56 പേര്‍ കസ്റ്റഡിയില്‍

മൈസൂരു: മൈസൂരുവില്‍ റേവ് പാര്‍ട്ടിക്കിടെ പോലീസ് റെയ്ഡ്. മൈസൂരു യെഡഹള്ളി മീനാക്ഷിപുരയിലെ സ്വകാര്യ ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് പോലീസ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പങ്കെടുത്ത 56 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ 7 പേര്‍ യുവതികളാണ്. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച…